ഉത്സവകാല ആഘോഷങ്ങൾക്കു മുന്നേ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ടിൽ വിൽപ്പന ആരംഭിച്ചു. അതേ ഈ വർഷത്തെ ഫ്രീഡം സെയിൽ ഡീലുകൾ ഇന്ന് ആഗസ്റ്റ് 1 മുതൽ ഫ്ലിപ്കാർട്ടിൽ തുടങ്ങി. ഇലക്ടോണിക് ഉപകരണങ്ങൾക്കെല്ലാം കിടിലൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. എൽജി, സാംസങ്, വേൾപൂൾ, ബോഷ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വാഷിംഗ് മെഷിനുകൾക്കെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. ഓരോ ഓഫറുകളും പരിശോധിക്കാം;
1. സാംസങ് 9 കിലോഗ്രാം ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ
ഈ 5-സ്റ്റാർ സാംസങ് വാഷിംഗ് മെഷീൻ വൃത്തിയാക്കാൻ എഐ ഇക്കോബബിൾ സാങ്കേതികവിദ്യയും ഹൈജീൻ സ്റ്റീമും ഉപയോഗിക്കുന്നു. സൂപ്പർ സ്പീഡ് മോഡുള്ളതിനാൽ പെട്ടെന്ന് തന്നെ അലക്കി കഴിയും. അതേസമയം ബിൽറ്റ്-ഇൻ വൈ-ഫൈ സ്മാർട്ട് സൗകര്യം നൽകുന്നു. ഡിജിറ്റൽ ഇൻവെർട്ടർ മോട്ടോറും, കുറഞ്ഞ ശബ്ദവും മറ്റൊരു പ്രത്യേകതയാണ്. കൂടാതെ ഇൻ-ബിൽറ്റ് ഹീറ്ററുള്ളതിനാൽ എളുപ്പത്തിൽ കറ നീക്കം ചെയ്യും.
2. സാംസങ് 12 കിലോഗ്രാം ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ
എഐ കൺട്രോൾ, സൂപ്പർ സ്പീഡ്, വൈ-ഫൈ എന്നിവ ഉപയോഗിച്ച്, ഈ മെഷീൻ എളുപ്പത്തിൽ പ്രവർത്തിക്കുന്നു. ഇക്കോബബിൾ സാങ്കേതികവിദ്യയിലൂടെ തുണിക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കുന്നു. ഇൻ-ബിൽറ്റ് ഹീറ്ററുള്ളതിനാൽ കൃത്യമായി വൃത്തിയാകും. കൂടാതെ ഡിജിറ്റൽ ഇൻവെർട്ടർ മോട്ടോറും ഉണ്ട്.

3. റിയൽമി ടെക് ലൈഫ് 8 കിലോഗ്രാം ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ
റിയൽമിയുടെ ഈ ടോപ്പ് ലോഡ് മെഷീനിൽ സോഫ്റ്റ്-ക്ലോസിംഗ് ഗ്ലാസ് ലിഡും മെച്ചപ്പെടുത്തിയ വാഷ് സൈക്കിളുകൾക്കായി ബിൽറ്റ്-ഇൻ ഹീറ്ററും ഉണ്ട്. ഒന്നിലധികം വാഷ് മോഡുകളും ഉപയോഗിക്കാൻ എളുപ്പമുള്ള ഇന്റർഫേസും ഉപയോഗിച്ച് ദിവസവും വൃത്തിയായി അലക്കാൻ സാധിക്കും. ഇത് ആധുനിക മോഡലിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.
4. എൽജി 7 കിലോഗ്രാം ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ
എൽജിയുടെ ഈ മെഷീനിൽ 6 മോഷൻ ഡയറക്ട് ഡ്രൈവ് സാങ്കേതികവിദ്യ ഉണ്ട്. സ്റ്റീം സൈക്കിളുകൾ ഉള്ളതിനാൽ അണുക്കളെ കുറയ്ക്കുന്നു, അതേസമയം ഇൻ-ബിൽറ്റ് ഹീറ്റർ കഠിനമായ കറകളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ഇത് കുറഞ്ഞ ശബ്ദത്തോടെയാണ് പ്രവർത്തിക്കുന്നത്.
5. ഗോദ്‌റെജ് 7 കിലോഗ്രാം ടോപ്പ് ലോഡ് വാഷിംഗ് മെഷീൻ
ഇത് സീറോ പ്രഷർ ടെക്‌നോളജി ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ഫാബ്രിസേഫ് സ്റ്റീൽ ഡ്രം തുണിയുടെ സംരക്ഷണം ഉറപ്പാക്കുന്നു, കൂടാതെ നഗരങ്ങിലുള്ള വീടുകൾക്ക് അനുയോജ്യമായ കോംപാക്റ്റ് ഡിസൈനാണിത്.
ഇവയെല്ലാം പ്രമുഖ ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്ന വിവിധ വാഷിംഗ് മെഷീനുകളാണ്. ഫ്രീഡം സെയിൽ നടക്കുന്നതിനാൽ വമ്പൻ ഓഫറുകളാണ് ഈ ഉൽപ്പന്നങ്ങൾക്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് ബാങ്ക് ഇഎംഐ സൗകര്യങ്ങളോടെയും ഇവ വാങ്ങാൻ സാധിക്കും. 50 ശതമാനവും അതിൽ കൂടുതലും ഡിസ്കൗണ്ട് നേടാനും സാധിക്കും. ഈ ഓഫറുകൾ അവസാനിക്കുന്നതിനു മുന്നേ വേഗം തന്നെ പർച്ചേസുകൾ നടത്തൂ. ഐഫോൺ, സ്മാർട്ട് ഫോൺ തുടങ്ങി ഗാഡ്ജറ്റുകൾക്കെല്ലാം മികച്ച ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications