മൂന്നാം സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി — അറിയേണ്ടതെല്ലാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയുടെ ക്ഷീണത്തിൽ നിന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ വേണ്ടിയാണ് മൂന്നാം ഉത്തേജക പാക്കേജ് കേന്ദ്രം ഒരുക്കുന്നത്. രാജ്യത്തെ 10 മേഖലകളിൽ ഉത്പാദനവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ (പി‌എൽ‌ഐ) നൽകുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയതിന് പിന്നാലെയാണ് ധനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തതും. വാർത്താസമ്മേളനത്തിന്റെ വിവരങ്ങൾ ചുവടെ അറിയാം.

 
മൂന്നാം സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി — അറിയേണ്ടതെല്ലാം

English summary

FM Nirmala Sitharaman Press Conference Live Updates

The measures are expected to target areas most affected by the Pandemic and lockdowns. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X