2025 ഡിസംബര്‍ മാസത്തെ ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ് പരീക്ഷാ (FMGE) ഫലം പ്രസിദ്ധീകരിച്ചു. ഫലം natboard.edu.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഇത് പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

പരീക്ഷാഫലം ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങിനെ?
- natboard.edu.in വെബ്സൈറ്റ് സന്ദര്‍ശിക്കുക
- എഫ്എംജിഇ ഡിസംബര്‍ 2025 ഫലവുമായി ബന്ധപ്പെട്ട ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- ഫലത്തിന്റെ പിഡിഎഫ് ഫയല്‍ തുറക്കുക
- തിരയല്‍ ഓപ്ഷന് (Ctrl + F) ഉപയോഗിച്ച് റോള്‍ നമ്പര്‍ തിരയുക
- ഭാവി റഫറന്‍സിനായി പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കുക
- നേരിട്ടുള്ള ലിങ്ക് ഇതാ.
എഫ്എംജിഇ ഡിസംബര്‍ 2025 ഫലം തയ്യാറാക്കിയ വിധം
എന്‍ബിഇഎംഎസ് പറയുന്നതനുസരിച്ച് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി:
- ഉത്തര സൂചിക ഉപയോഗിച്ച് ഓരോ ചോദ്യവും അവലോകനം ചെയ്തു
- സാങ്കേതിക പിശകുകള്‍ തിരുത്തി
- ശരിയായ ഉത്തരത്തിന് മാര്‍ക്ക് നല്കി
- സാങ്കേതികമായി തെറ്റായ ചോദ്യങ്ങള്‍ക്ക് മാര്‍ക്ക് അനുവദിച്ചു.
യോഗ്യത നേടിയവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
- യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍ രേഖാ പരിശോധനയ്ക്ക് ഹാജരാകണം. അതിനുള്ള ഷെഡ്യൂള്‍ എന്‍ബിഇഎംഎസ് വെബ്സൈറ്റില്‍ പ്രത്യേകം അറിയിക്കും.
- വിജയകരമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും എഫ്എംജിഇ പാസ്സ് സര്‍ട്ടിഫിക്കറ്റിനായുള്ള രജിസ്ട്രേഷനും സാധ്യമാകൂ.
എഫ്എംജിഇ ഡിസംബര്‍ 2025 പരീക്ഷാ വിശദാംശങ്ങള്‍
- പരീക്ഷ: എഫ്എംജിഇ
- പരീക്ഷാ സെഷന്: ഡിസംബര്‍ 2025
- പരീക്ഷാഫലം പ്രഖ്യാപിച്ച തീയതി: ജനുവരി 29,2026
- നടത്തിപ്പ് സമിതി: എന്‍ബിഇഎംഎസ്
- ഔദ്യോഗിക വെബ്സൈറ്റ് :natboard.edu.in
- ഫലങ്ങള്‍: പിഡിഎഫ് ഫോര്‍മാറ്റില്‍
എഫ്എംജിഇ സ്ക്കോര്‍കാര്‍ഡ് വിശദാംശങ്ങള്‍
- വ്യക്തിഗത സ്ക്കോര്കാര്ഡുകള് 2026 ഫെബ്രുവരി 6, വൈകുന്നേരം 6 മണി മുതല്‍ ലഭ്യമാകും.
- ഇഷ്യു ചെയ്ത തീയതി മുതല്‍ ആറ് മാസത്തേയ്ക്കാണ് ഡൗണ്‍ലോഡ് സാധ്യമാകുക.
- ഭാവി ഉപയോഗത്തിനായി സ്ക്കോര്കാര്ഡുകള് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം
- ഫലം തടഞ്ഞുവെച്ച ഉദ്യോര്‍ത്ഥികളെ അതിനുളള കാരണങ്ങള്‍ അറിയിക്കും
- സംശയ നിവാരണത്തിന്് 011-45593000 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റിലെ എന്‍ബിഇഎംഎസ് കമ്മ്യൂണിക്കേഷന്‍ വെബ് പോര്‍ട്ടല്‍ ഉപയോഗിക്കുകയോ വേണം.
- ഡോക്യുമെന്റ് വെരിഫിക്കേഷനും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അപ്ഡേറ്റുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ പതിവായി natboard.edu.in സന്ദര്‍ശിക്കണം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
