ആഗോള നിരക്കുകളുടെ ചുവടുപിടിച്ച് ഇന്ന് സ്വര്‍ണ്ണം വെള്ളി നിരക്ക് കുറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ, സ്പോട്ട് സ്വര്‍ണ്ണ വില ഔണ്‍സിന് 5,000 ഡോളറിനരികെയാണ്.ഡോളര്‍ ശക്തമായതും ബോണ്ട് യീല്‍ഡ് ഉയര്‍ന്നതും പണപ്പെരുപ്പ ആശങ്കകളുമാണ് കാരണം.

വിലക്കയറ്റമുണ്ടാകുന്ന പക്ഷം കേന്ദ്രബാങ്കുകള്‍ പലിശനിരക്കുയര്ത്തുകയും ബോണ്ട്, ഡോളര്‍ എന്നിവ ശക്തിപ്പെടുകയും ചെയ്യും. ഇതോടെ നിക്ഷേപകര്‍ ഇവയിലേയ്ക്ക് ആകര്‍ഷിക്കപ്പെടും.
പശ്ചിമേഷ്യന്‍ സംഘര്‍ഷവും തുടര്‍ന്നുണ്ടായ ഇന്ധന വിലവര്‍ദ്ധനവുമാണ് പണപ്പെരുപ്പമുയര്‍ത്തുന്നത്.
കേരളത്തിലെ സ്വര്‍ണ്ണവില
24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 49 രൂപ ഇടിഞ്ഞ് 15917 രൂപയും 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 45 രൂപ ഇടിഞ്ഞ് 14590 രൂപയും 18 കാരറ്റ് സ്വര്‍ണ്ണം, 36 രൂപ കുറഞ്ഞ് 11938 രൂപയുമായി.
വെള്ളി നിരക്ക്, ഗ്രാമിന് 4 രൂപ കുറഞ്ഞ് 276 രൂപയിലെത്തി. കിലോഗ്രാമിന് 4000 രൂപ ഇടിഞ്ഞ് 2,76,000 രൂപ.
എംസിഎക്സ്
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ഏപ്രില്‍ 2026 സ്വര്‍ണ്ണ അവധി 10 ഗ്രാമിന് 156,000-158,400 രൂപയും മെയ് മാസ വെള്ളി അവധി കിലോയ്ക്ക് 2,59,000 -2,68,000 രൂപയുമായി കുറഞ്ഞു.
ഡോളര്‍ ശക്തിപ്പെടുന്നതും വ്യാപാര തുക വര്‍ദ്ധിച്ചതും കാരണം എംഎസിഎക്സില്‍ ചാഞ്ചാട്ടം ദൃശ്യമാണ്.
ഭാവി സൂചനകള്‍
സ്വര്‍ണ്ണം, 1.58 ലക്ഷം രൂപയ്ക്ക് മുകളില്‍ തുടര്‍ന്നാല്‍, വില 1.62-1.70 ലക്ഷം രൂപ ലക്ഷ്യം വയ്ക്കും. വെള്ളി കിലോയ്ക്ക് 2.90 ലക്ഷം രൂപയിലേയ്ക്ക് തിരിച്ചുവരാം. വ്യാവസായിക ആവശ്യം കൂടുതലായതിനാല്‍ വെള്ളിതിളക്കം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
സ്വര്‍ണ്ണനിരക്ക് ആഗോള അനിശ്ചിതത്വത്തെ ആശ്രയിച്ചിരിക്കുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
