എന്നും ചേഞ്ച് തന്ന് തന്ന് ക്ഷീണിച്ചത് കൊണ്ടാവും സ്വർണ്ണവിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. കഴിഞ്ഞ ദിവസത്തെ അതേ വിലയിൽ തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. വിവാഹത്തിന് പെണ്ണിനെ ഇട്ട് മൂടാനുള്ള സ്വർണം കൊടുത്തേ മതിയാകൂ എന്ന് കരുതുന്നവർക്ക് പക്ഷെ ഇന്നും നിരാശ തന്നെയാണ് ഉണ്ടാവുക. കാരണം കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വിലയിൽ തന്നെയാണ് ഇന്നും പൊന്നുള്ളത്.
ഇന്ന് തളർന്നൊന്ന് ഇരുന്നെന്ന് കരുതി പൊന്നിനെ വില കുറച്ച് കാണാൻ കഴിയില്ല. നിലവിലെ ഏറ്റവും മികച്ച സമ്പാദ്യം മാർഗമാണ് സ്വർണം. ഓരോ ദിവസവും വില കുതിക്കുകയല്ലാതെ കുറയുന്നത് വിരളമാണ്. കഴിഞ്ഞ ദിവസം പവന് 200 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ കൂടുതൽ ശക്തി പ്രാപിച്ചതാണ് വിലക്കയറ്റത്തിന്റെ കാരണം.

ഇന്നത്തെ സ്വർണ വില
ഇന്ന് കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഒരു ഗ്രാമിന് 25 രൂപ ഉയർന്ന നിലയിൽ 7930 രൂപയായി തുടരുകയാണ്. പവന് 200 രൂപയുടെ ഉയർച്ച നിലനിർത്തിക്കൊണ്ട് 63,440 രൂപയിൽ തന്നെ തുടരുന്നു. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,300 രൂപയാണ്. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8651 രൂപയും പവന് 69,208 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 6488 രൂപയും പവന് 51,904 രൂപയുമാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?



Click it and Unblock the Notifications
