Gold Rate Live: വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ആഭരണ പ്രേമികൾക്ക് ആശ്വാസം, തത്സമയം വിവരങ്ങൾ അറിയാം

മാർച്ച് 13 ന് ഇന്ത്യയിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടു. വെള്ളിയാഴ്ച എംസിഎക്സ് തുറന്നപ്പോൾ എംസിഎക്സ് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിൽ നേരിയ ഇടിവുണ്ടായി. അതേസമയം, തുടർച്ചയായ രണ്ട് ദിവസത്തെ നഷ്ടത്തിന് വിരാമമിട്ടുകൊണ്ട് സ്പോട്ട് സ്വർണ്ണ വില ഔൺസിന് ഏകദേശം 5,110 ഡോളറായി ഉയർന്നു. കൂടാതെ, സ്പോട്ട് വെള്ളി വില ഔൺസിന് 1% ഉയർന്ന് 85 ഡോളറിലെത്തി. ക്രൂഡ് ഓയിൽ വിലയിൽ നേരിയ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു, എന്നിരുന്നാലും, ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 100 ഡോളറിന് മുകളിലായി തുടർന്നു, യുഎസ് ഡബ്ല്യുടിഐ ബാരലിന് 95 ഡോളറിന് മുകളിൽ വ്യാപാരം നടത്തി.

കേരളത്തിലെ പവന്‍റെ വില

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വ‍‌ർണത്തിന് 14,780 രൂപയാണ് വില വരുന്നത്. 1 പവൻ സ്വ‍‍ർണത്തിന് 1,18, 240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വ‍‌‍‌‍‍ർണത്തിന് 1,18,960 രൂപയായിരുന്നു വില.

കേരളത്തിൽ സ്വർണവില കുറഞ്ഞു

സ്വർണവിലയിലെ മാറ്റങ്ങൾ തത്സമയം ഇവിടെ വായിക്കാം: 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X