സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 36,200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഗ്രാമിന്റെ നിരക്ക്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525 രൂപയായി. ഒരു പവന് സ്വര്‍ണത്തിന് 36,200 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 35,920 രൂപയായിരുന്നു വില. ഗ്രാമിന്റെ നിരക്ക് 4,490 രൂപയും.

ഈ മാസം ഇതുവരെ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സ്വര്‍ണ വില ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍ ആണുള്ളത്. സ്വര്‍ണ വില ഇനിയും മുകളിലേക്ക് കുതിക്കാമെന്ന വിലയിരുത്തലിലാണ് സാമ്പത്തീക വിദഗ്ധര്‍. ട്രോയ് ഔണ്‍സിന് 1827.40 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ജൂണ്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. ജൂണ്‍ മൂന്നിന് ഒരു പവന് സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. ഇതാണ് ജൂണ്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ നിരക്ക്.
ഒക്ടോബര്‍ മുതല്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാന്‍ പുതിയ നിയമങ്ങള്‍
ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയ്ക്ക് സമാനമായിരിക്കുകയാണ് ഇന്നത്തെ നിരക്ക്. ജൂലൈ ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത്. പവന് 35,200 രൂപയായിരുന്നു വില. ഈ മാസത്തിന്റെ തുടക്കത്തില്‍
ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം
ജൂണ്‍ 30ന് പവന് 35,000 രൂപയിലേക്ക് വില ഇടിഞ്ഞിരുന്നു. മെയ് 26ന് ഒരു പവന് സ്വര്‍ണത്തിന് 36,880 രൂപ വരെ വില എത്തിയിരുന്നു. പിന്നീട് വില ഇടിയുകയായിരുന്നു. അമേരിക്കന്‍ ഫെഡ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഓഹരി വിപണിയിലും ബോണ്ടിലും ഇന്നലെ കണ്ട തളര്‍ച്ച സ്വര്‍ണത്തിന് അനുകൂലമായി,
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications