തുടര്‍ച്ചയായ നഷ്ടത്തിനുശേഷം ഇന്ത്യയില്‍ സ്വര്‍ണ്ണം, വെള്ളി വിലകള്‍ വീണ്ടെടുപ്പ് നടത്തി. എംസിഎക്സ് ഗോള്‍ഡ് അവധി ഏകദേശം 1 ശതമാനവും എംസിഎക്സ് സില്‍വര്‍ അവധി വ്യാപാരം 2 ശതമാനമാണുയര്‍ന്നത്.

എംസിഎക്സില്‍ സ്വര്‍ണ്ണം കിലോയ്ക്ക് 1.53 ലക്ഷം രൂപയിലും വെള്ളി കിലോഗ്രാമിന് 2.33 ലക്ഷം രൂപയിലും വ്യാപാരം നടത്തി. സംഘര്‍ഷഭരിതമായ ആഗോള സാഹചര്യങ്ങളും ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുമെന്ന ആശങ്കയുമാണ് വിലകളുയര്ത്തുന്നത്.
കേരളത്തിലെ വില
കേരളത്തില്‍ 24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 15420 രൂപയും 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 14135 രൂപയും 18 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 11565 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍, സ്പോട്ട് ഗോള്‍ഡ് ഏകദേശം 1% ഉയര്‍ന്ന് {per ounce}$4,937 ലും
സ്പോട്ട് സില്‍വര്‍ ഏകദേശം 1.5% ഉയര്‍ന്ന് {per ounce}$74.4 -ലുമെത്തി. എംഎസിഎക്സ് സ്വര്‍ണ്ണം, വെള്ളി നിരക്കുകള്‍, ആഗോളവിലയ്ക്കനുസൃതമായി മാറാന്‍ സാധ്യതയുണ്ട്.
പലിശ നിരക്ക് അതേപടി നിലനിര്‍ത്തുമെന്ന യുഎസ് ഫെഡ് റിസര്‍വ് ഗവര്‍ണര്‍ മൈക്കിള്‍ ബാറിന്റെ പ്രസ്താവനയാണ് വില ഉയര്‍ത്തിയത്. ഈ ആഴ്ചയിലെ ഫെഡ് റിസര്‍വ് സിഗ്നലുകളും ജിഡിപി ഡാറ്റയും വിലയെ സ്വാധീനിക്കും.
ഫെഡ് റിസര്‍വ് നിരക്ക് കുറയ്ക്കുന്ന പക്ഷം, അത് ബോണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നിവയെ ആകര്‍ഷകമല്ലാതാക്കും. ഇതോടെ സ്വര്‍ണ്ണവില ഉയരും. തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ സ്വര്‍ണ്ണവില കൂടും.
ചൈനീസ് ന്യൂ ഇയര്‍ അവധി ആയതിനാല്‍ സ്വര്‍ണ്ണത്തിന് ഡിമാന്റ് കുറയാന്‍ സാധ്യതയുണ്ട്. യുഎസ്-ഇറാന് സംഘര്‍ഷം, റഷ്യ-ഉക്രെയ്ന് പ്രശ്നം എന്നിവയും വിലയെ സ്വാധീനിക്കും.
ഈ അവസരത്തില്‍ നിക്ഷേപകര്‍ ആഗോള സൂചനകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഉചിതം.അതിനുശേഷം പ്രവണത മനസ്സിലാക്കി ഉചിതമായ തീരുമാനമെടുക്കുക.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടക്കം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിൽ മാറ്റം: ജൂലൈ 21-ലെ ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്ത്യയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; ഞായറാഴ്ച സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് അനുകൂല സമയം!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ



Click it and Unblock the Notifications