ആഗോള സ്വർണവില ഉയർന്നതോടെ സംസ്ഥാനത്തും സ്വർണവില ഉയർന്നു. പവന് 1,120 രൂപയാണ് വർധിച്ചത്. 1,18,640 രൂപയാണ് പവന്റെ പുതിയ നിരക്ക്. ഫെബ്രുവരി മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന സ്വർണവിലയാണ് ഇന്നത്തേത്. ഗ്രാമിന് 14,830 രൂപ. ആഗോള താരിഫ് ഉയര്‍ത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെയും മിഡില്‍ ഈസ്റ്റിലെ വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് പുതുക്കിയ വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയിലും നിക്ഷേപകര്‍ സുരക്ഷിത ആസ്തി എന്ന നിലയിൽ സ്വർണത്തിലെ നിക്ഷേപം തുടരുകയാണ്.
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും. സ്വർണവിലയിലെ ചാഞ്ചാട്ടം തത്സമയം അറിയാം

ഇന്നത്തെ വെള്ളി വില തത്സമയം: ഇന്ത്യയിലെ വെള്ളി വിലയിൽ നേരിയ കുറവ്
ഇന്നത്തെ സ്വർണ്ണ വില: 22 കാരറ്റ് സ്വർണ്ണ വിലയുടെ തത്സമയ അപ്ഡേറ്റ്
ഇന്നത്തെ സ്വർണ്ണ വില തത്സമയം: 18 കാരറ്റ് സ്വർണ്ണ വില അപ്ഡേറ്റ്
ഇന്നത്തെ സ്വർണ്ണ വില തത്സമയം: 24 കാരറ്റ് സ്വർണ്ണ വില ഒറ്റനോട്ടത്തിൽ
ഇന്നത്തെ വെള്ളി വിലകൾ തത്സമയം: തത്സമയ വെള്ളി വിലകൾ നിരീക്ഷിക്കുക
എംസിഎക്സ് വെള്ളി വിലയിൽ ഇന്ന് വർധനവ്
ഇന്നത്തെ സ്വർണ്ണ വില: ഇന്ത്യയിലെ കാരറ്റിലുടനീളം സ്വർണ്ണ പ്രകടനത്തെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകൾ
സ്വർണ്ണ വില തത്സമയം: എംസിഎക്സ് ഗോൾഡ് 2026 ഏപ്രിൽ കരാർ കാലഹരണപ്പെടും
COMEX സ്വർണ്ണ ഔട്ട്ലുക്ക് ഇന്നത്തെ: തത്സമയ സ്വർണ്ണ നിരക്കുകൾ
എംസിഎക്സ് ഗോൾഡ് ഔട്ട്ലുക്ക് ഇന്നത്തെ: തത്സമയ നിരക്കുകളും വിപണി ദിശയും
ഇന്നത്തെ തത്സമയ വെള്ളി നിരക്കുകൾ: COMEX വെള്ളി വിലകളുടെ പ്രവചനം
എംസിഎക്സ് സിൽവർ ഔട്ട്ലുക്ക്: ഇന്നത്തെ തത്സമയ നിരക്കുകൾ
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
