കഴിഞ്ഞ ഒരാഴ്ച്ചായായി കൂടി വന്ന സ്വർണ വില ഇന്ന് കുത്തനെ താഴേയ്ക്ക്. പവന് 280 രൂപ കുറഞ്ഞ് 29600 രൂപയ്ക്കാണ് കേരളത്തിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3700 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ആഗോള വിപണികളിലെ വില ഇടിവാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
എംസിഎക്സിലെ വില
എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.04 ശതമാനം ഇടിഞ്ഞ് 39,931 രൂപയിലെത്തി. സ്വർണ്ണത്തിന്റെ മാത്രമല്ല വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സിൽവർ ഫ്യൂച്ചേഴ്സ് നിരക്ക് ഒരു ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 46,203 രൂപയായി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഒരു ശതമാനത്തോളം ഇടിഞ്ഞു. സെഷന്റെ തുടക്കത്തിൽ വില രണ്ടാഴ്ചയിലെ ഉയർന്ന നിലയിലും എത്തിയിരുന്നു. ചൈനയിൽ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകൾ കാരണം ആഗോള വിപണികളിലും ഇടിവാണ് നഷ്ടം നികത്തിയത്. 2020, 2021 വർഷങ്ങളിലെ ആഗോള വളർച്ചാ പ്രവചനങ്ങളും ഐഎംഎഫ് തിങ്കളാഴ്ച വെട്ടിക്കുറച്ചിരുന്നു. സാമ്പത്തിക, ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിൽ സ്വർണ്ണത്തെ ഒരു സുരക്ഷിത സ്വത്തായാണ് കണക്കാക്കുന്നത്.
ഇന്ത്യയിലെ സ്വർണ്ണ വില
ഇന്ത്യയിലെ സ്വർണ്ണ വില കഴിഞ്ഞ വർഷം 25% ഉയർന്നിരുന്നു. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനവാണിത്. 10 ഗ്രാമിന് വില 41,300 രൂപ എന്ന റെക്കോർഡ് ഉയരത്തിൽ വരെയെത്തി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
