ദില്ലി; ഇന്ത്യയിൽ അമ്പരിപ്പിക്കുന്ന നേട്ടം കൊയ്ത് ടെക് ഭീമൻ ഗൂഗിൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ അറ്റാദായത്തിൽ 24 ശതമാനം വർധനവാണ് ഗൂഗിൾ നേടിയത്. ഇതോടെ ഇന്ത്യയിലെ ഗൂഗിളിന്റെ വരുമാനം 5593. 8 മില്യണായി. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആകെ വരുമാനം 4728 മില്യണായിരുന്നു..കഴിഞ്ഞ സാമ്പത്തിക വർഷം 39,928 ആയിരുന്നു. സാമ്പത്തിക വർഷത്തിൽ 35 ശതമാനം വർധിച്ച് 53,847 മില്യൺ രൂപയായി.ഗൂഗിളിനെ സംബന്ധിച്ചെടുത്തോളം വരുമാനത്തിന്റെ 41 ശതമാനവും ഇൻഫർമേഷൻ ടെക്നോളജി സേവനങ്ങളിൽ നിന്നാണ്. ഐടിഇഎസ് സേവനങ്ങൾ 32 ശതമാനവുമാണ്.പരസ്യ വരുമാനം മൊത്തം വരുമാനത്തിന്റെ 27 ശതമാനമാണ്.
ഈ കാലയളവിൽ കമ്പനി 1,900 ദശലക്ഷം രൂപ വായ്പയായി ഗൂഗിൾ കണക്റ്റ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് നൽകിയിട്ടുണ്ട്, റെയിൽടെല്ലുമായി സഹകരിച്ച് റെയിൽവേസ്റ്റേഷനുകളിൽ വൈ ഫൈ സംവിധാനം നൽകി വന്നിരുന്ന ഈ കമ്പനി മഹതാ ഇൻഫോർമേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് നേരത്തേ അറിയപ്പെട്ടിരുന്നത്.415 സ്റ്റേഷനുകൾക്ക് വൈഫൈ സേവനങ്ങൾ നൽകുന്നതിനായി റെയിൽടെൽ ഗൂഗിളുമായി അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെട്ടിരുന്നു. ഗൂഗിൾ ഈ വർഷം പ്രോഗ്രാം നിർത്തലാക്കുമെങ്കിലും റെയിൽടെൽ സേവനങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
