എറണാകുളം: നെല്‍കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്കുന്ന പദ്ധതിയുമായി സർക്കാർ.രൂപമാറ്റം വരുത്താത്തതും കൃഷിക്കായി തയാറാകുന്നതുമായ വയലുകള്‍ക്കാണ് റോയല്‍റ്റി നല്‍കുന്നത്. പയറുവര്‍ഗങ്ങള്‍, പച്ചക്കറി, എള്ള, നിലക്കടല തുടങ്ങി നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും. നവംബര്‍ അഞ്ചിന് പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതോടെ നെല്‍വയല്‍ ഉടമകള്‍ക്ക് റോയല്‍റ്റി നല്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് കേരളം.

40 കോടി രൂപയാണ് നെല്‍പ്പാടങ്ങള്‍ക്ക് റോയറ്റി നല്‍കുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഹെക്ടറിന് വര്‍ഷം രണ്ടായിരം രൂപയാണ് റോയല്‍റ്റി ലഭിക്കുക. രൂപമാറ്റം വരുത്താത്തതും കൃഷിക്കായി തയാറാകുന്നതുമായ വയലുകള്‍ക്കാണ് റോയല്‍റ്റി നല്‍കുന്നത്. പയറുവര്‍ഗങ്ങള്‍, പച്ചക്കറി, എള്ള, നിലക്കടല തുടങ്ങി നെല്‍വയലിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവര്‍ക്കും റോയല്‍റ്റി ലഭിക്കും.
ഇതിനായി aims.kerala.gov.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. കൃഷി അസിസ്റ്റന്റ്, കൃഷി ഓഫീസര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരുടെ പരിശോധനയ്ക്ക് ശേഷമാണ് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുക.
വഴി കര്‍ഷകര്‍ക്ക് സൗജന്യ നെല്‍വിത്തുകള്‍, ഉഴവുകൂലിയായി ഒരു ഹെക്ടറിന് 175000 രൂപ, പ്രൊഡക്ഷന്‍ ബോണസായി ആയിരം രൂപ, സുസ്ഥിര വികന ഫണ്ടില്‍ നി് 5500 രൂപ, സൗജന്യ നിരക്കില്‍ ജൈവ വളവും സൗജന്യ വൈദ്യുതിയും എന്നിവ ഇപ്പോള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
