ദില്ലി; 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള അരി,ഗോതമ്പ്,മറ്റ് നാടൻ ധാന്യങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ വൻ വർധനവ്.
2020 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം ധാന്യങ്ങളുടെ കയറ്റുമതി 49,832 കോടി രൂപയായി ഉയർന്നു.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32,591 കോടി രൂപയായിരുന്നു.

2020-21 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ബസ്മതി ഇതര അരി കയറ്റുമതി 22,856 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ ഇത് 10,268 കോടി രൂപയായിരുന്നു.നേപ്പാൾ, ബെനിൻ, യുഎഇ, സൊമാലിയ, ഗ്വിനിയ, യുഎസ് തുടങ്ങി ഏഷ്യയിലെയും യൂറോപ്പിലെയും പ്രധാന രാജ്യങ്ങളിലേക്കാണ് ഇന്ത്യ ബസുമതി ഇതര അരി കയറ്റുമതി ചെയ്യുന്നത്.
2019 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഗോതമ്പ് കയറ്റുമതി 1,870 കോടി രൂപയായി ഉയർന്നു.നേപ്പാൾ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്. അതുപോലെതന്നെ, 2020-21 ഏപ്രിൽ-ഡിസംബർ കാലയളവിൽ ധാന്യങ്ങളുടെ കയറ്റുമതി 49,832 കോടി രൂപയായി ഉയർന്നതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ എഞ്ചിനീയറിംഗ് കയറ്റുമതി ജനുവരിയിൽ 18.69 ശതമാനം വർദ്ധിച്ചതായും മന്ത്രാലയം അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
