ഈ കോഴ്സുകൾ പഠിച്ചവർക്ക് ഇന്ത്യയിൽ വൻ ഡിമാൻഡ്, ജോലി ഉറപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ തൊഴിൽ വിപണി അതിവേഗം വീണ്ടെടുക്കലിന്റെ പാതയിലാണ്. ലിങ്ക്ഡ്ഇന്റെ ലേബർ മാർക്കറ്റ് അപ്‌ഡേറ്റിൽ നിന്നുള്ള കണക്കുകൾ പ്രകാരം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികൾക്ക് ഇന്ത്യയിൽ വലിയ ഡിമാൻഡാണുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികളും അതിവേഗം ജോലി ലഭിക്കുന്ന ചില കോഴ്സുകളുമിതാ..

 

ലിങ്ക്ഡിൻ ലേബർ മാർക്കറ്റ് അപ്‌ഡേറ്റ്

ലിങ്ക്ഡിൻ ലേബർ മാർക്കറ്റ് അപ്‌ഡേറ്റ്

 • ഇന്ത്യയിൽ നിയമനനങ്ങൾ വീണ്ടെടുക്കുന്നു. ഓഗസ്റ്റ് അവസാനം വരെ 12% വർദ്ധനവ്
 • ഒരു വർഷം മുമ്പത്തേതിനേക്കാൾ ജോലികൾക്കായുള്ള മത്സരം 30% ഉയർന്നു
 • വിനോദം, യാത്ര മേഖലകലിലുള്ള പ്രൊഫഷണലുകൾ മറ്റ് തൊഴിൽ മേഖലകൾ തേടാനുള്ള സാധ്യത കൂടുതലാണ്
 • 5 ൽ 3 ഇന്ത്യൻ പ്രൊഫഷണലുകൾ തങ്ങളുടെ കരിയർ മാറാൻ തയ്യാറാണ്
 • അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 150 ദശലക്ഷം സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികൾ ഉണ്ടാകും

മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് വീട്ടിലിരുന്നുള്ള ജോലി ഇനി സ്ഥിരമാക്കാം

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികൾ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള ജോലികൾ

 • സോഫ്റ്റ്വെയർ എൻജിനീയർ
 • ആപ്ലിക്കേഷൻ ഡെവലപ്പർ
 • ഫുൾ-സ്റ്റാക്ക് എഞ്ചിനീയർ
 • സിസ്റ്റം അനലിസ്റ്റ്
 • ബിസിനസ്സ് അനലിസ്റ്റ്

ലോക്ഡൗണ്‍ മൂലം ജോലി നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, മൂന്ന് മാസത്തേക്ക് പകുതി ശമ്പളം

അതിവേഗം വളർച്ച നേടാൻ കഴിയുന്ന കോഴ്സുകൾ

അതിവേഗം വളർച്ച നേടാൻ കഴിയുന്ന കോഴ്സുകൾ

 • പൈത്തൺ
 • മെഷീൻ ലേണിംഗ്
 • ഡാറ്റാ സ്ട്രക്ചേഴ്സ്
 • ഡിജിറ്റൽ മാർക്കറ്റിംഗ്
 • എച്ചടിഎംഎൽ 5

ജോലി തേടുന്നവരാണോ നിങ്ങൾ? ഈ ഐടി കമ്പനികളിൽ നിയമനങ്ങൾ തുടങ്ങി

നിയമനങ്ങൾ വർദ്ധിക്കും

നിയമനങ്ങൾ വർദ്ധിക്കും

ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ അവസാനിച്ച പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ തങ്ങളുടെ നിയമന പദ്ധതികളെക്കുറിച്ച് കൂടുതല്‍ ആത്മവിശ്വാസത്തിലാണ് കമ്പനികള്‍. മാന്‍പവര്‍ എംപ്ലോയ്‌മെന്റ് സര്‍വേയുടെ കണക്കനുസരിച്ച്, 2020 -ലൈ തൊഴില്‍ കാഴ്ചപ്പാട് കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ്. സര്‍വേയില്‍ പങ്കെടുത്ത 813 കമ്പനികളില്‍ ഏഴ് ശതമാനം പേര്‍ക്ക് ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നിയമന പദ്ധതികളുണ്ട്. ജൂലൈ-സെപ്റ്റംബര്‍ കാലയളവിലിത് അഞ്ച് ശതമാനമായിരുന്നു. എന്നാല്‍, നേരത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ നിയമന പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പറഞ്ഞ 20 ശതമാനത്തെക്കാളും

Read more about: job ജോലി
English summary

Great Demand In India For Those Who Have Completed These Courses, Job Guarantee | ഈ കോഴ്സുകൾ പഠിച്ചവർക്ക് ഇന്ത്യയിൽ വൻ ഡിമാൻഡ്, ജോലി ഉറപ്പ്

Great demand for jobs in India for those who have completed these courses. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X