രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബജറ്റിന് ശേഷം കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരു സമ്മാനം നൽകി. ബജറ്റിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ 0.20 ശതമാനം വർധിപ്പിച്ചു. എച്ച്ഡിഎഫ്സി ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതിയ നിരക്കുകൾ 24 ജൂലൈ 2024 മുതൽ പ്രാബല്യത്തിൽ വന്നു.
രണ്ട് കോടി വരെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് നൽകുന്ന പലിശ നിരക്ക് പരിശോധിക്കാം.
1. 7 ദിവസം മുതൽ 14 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.50 ശതമാനം
2. 15 ദിവസം മുതൽ 29 ദിവസം വരെ: പൊതുജനങ്ങൾ - 3 ശതമാനം; മുതിർന്ന പൗരന്മാർ - 3.50 ശതമാനം
3. 30 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾ - 3.50 ശതമാനം; മുതിർന്ന പൗരന്മാർ - 4 ശതമാനം
4. 46 ദിവസം മുതൽ 60 ദിവസം വരെ: പൊതുജനങ്ങൾ - 4.50 ശതമാനം; മുതിർന്ന പൗരന്മാർ - 5.00 ശതമാനം

5. 61 ദിവസം മുതൽ 89 ദിവസം വരെ: പൊതുജനങ്ങൾ - 4.50 ശതമാനം; മുതിർന്ന പൗരന്മാർ - 5 ശതമാനം
6. 90 ദിവസം മുതൽ 6 മാസം വരെ: പൊതുജനങ്ങൾ - 4.50 ശതമാനം; മുതിർന്ന പൗരന്മാർ - 5 ശതമാനം
7. 6 മാസം 1 ദിവസം മുതൽ 9 മാസത്തിൽ താഴെ: പൊതുജനങ്ങൾ - 5.75 ശതമാനം; മുതിർന്ന പൗരന്മാർ - 6.25 ശതമാനം
8. 9 മാസം 1 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾ - 6.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.50 ശതമാനം
9. 1 വർഷം മുതൽ 15 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 6.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.10 ശതമാനം

10. 15 മാസം മുതൽ 18 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 7.10 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.60 ശതമാനം
11. 18 മാസം 1 ദിവസം മുതൽ 21 മാസത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 7.25 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.75 ശതമാനം
12. 21 മാസം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
13. 2 വർഷം 1 ദിവസം മുതൽ 2 വർഷം 11 മാസം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
14. 2 വർഷം 11 മാസം 1 ദിവസം 35 മാസം വരെ - 7.35 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.85 ശതമാനം
15. 2 വർഷം 11 മാസം 1 ദിവസം 3 വർഷം വരെ - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
16. 3 വർഷം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെ - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
17. 4 വർഷം 7 മാസം മുതൽ 55 മാസം വരെ - 7.40 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.90 ശതമാനം
18. 4 വർഷം 7 മാസം 1 ദിവസം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
19. 5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 7.00 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 7.50 ശതമാനം
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

മ്യൂച്വൽ ഫണ്ട് നിക്ഷേപകർ ശ്രദ്ധിക്കുക; എക്സ്പെൻസ് റേഷ്യോയിലെ ചെറിയ മാറ്റം നിങ്ങളുടെ ലാഭത്തെ കുറയ്ക്കുമോ?

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!



Click it and Unblock the Notifications
