ദില്ലി: ബാങ്കിന്റെ ശാഖയില്‍ എത്താതെ തന്നെ കമോഡിറ്റികള്‍ പണയം വെച്ച് വായ്പയെടുക്കാം. ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് എച്ച്ഡിഎഫ്സി ബാങ്ക്. ഇനി മുതല്‍ ബാങ്കില്‍ എത്താതെ തന്നെ പണയം വെക്കാം. അതിനായി ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ബാങ്ക്. വെയര്‍ ഹൗസ് കമോഡിറ്റി ആപ്പ് എന്ന പേരിലാണ് ആപ്പ്.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബാങ്ക് ഉല്‍പ്പന്നങ്ങള്‍ പണയം വെക്കുന്നതിനായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കുന്നത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്തും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലവില്‍ക്കുന്ന പശ്ചാത്തലത്തിലും ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ട്.
ആപ്പ് ഉപയോഗിക്കുന്നതിനായി ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും വെയര്‍ ഹൗസ് കൊമോഡിറ്റി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. വായ്പ അനുവദിക്കുമ്പോള്‍ ലഭിക്കുന്ന രജിസ്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ശേഷം ലഭിക്കുന്ന ഒടിപിയും പാസ്വേര്ഡും ചേര്‍ക്കുക.
വായ്പ പുന:സംഘടന ആഗ്രഹിക്കുന്ന റീട്ടെയില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പാ അക്കൗണ്ടുകളില്‍ കുറഞ്ഞത് 25,000 രൂപ ബാലന്‍സ് ഉണ്ടായിരിക്കണമെന്ന് എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ് അറിയിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
