ഉത്സവകാലം പ്രമാണിച്ച വലിയ തോതിലുള്ള ഓഫറുകളാണ് ബാങ്കുകള്‍ പ്രഖ്യാപ്പികുന്നത്. എസ് ബി ഐക്കും ഐ സി ഐ സി ഐക്കും പിന്നാലെ ഇപ്പോള്‍ എച്ച് ഡി എഫ് സി ബാങ്കും ഉത്സവകാല ഓഫര്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ്. വിവിധ വായ്പകളുടെ പ്രോസസിങ് ഫീസുകളില്‍ വന്‍ ഇളവുകളാണ് എച്ച് ഡി എഫ് സി പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്ള പ്രൊസസിങ് ഫീ 50 ശതമാനം വരെയാണ് കുറച്ചത്. ബിസിനസ് വായ്പകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

ഇരുചക്രവാഹന വായ്പകള്ക്കാവട്ടെ പ്രോസസിങ് ഫീസ് ഇല്ല. ഇതിന് പുറമെ കുറഞ്ഞ ഇ എം ഐ സംവിധാനം കാഷ് ബാക്ക്, ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിങ്ങനെയുള്ള നിരവധി ആനുകൂല്യങ്ങളും ഉത്സവ സീസണ് പ്രമാണിച്ച് എച്ച് ഡി എഫ് സി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രാന്‍ഡുകളുമായുള്ള സഹകരണത്തിന്റെ ഭാഗമായി അവരുടെ ഉത്പന്നങ്ങല്‍ വാങ്ങുമ്പോള്‍ നടത്തുന്ന ഇടപാടുകള്‍ക്കും ആനുകൂല്യം ലഭിക്കും.
ആപ്പിളിന്റെ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 7,000 രൂപ വരെ കാഷ് ബാക്ക് നല്‍കും. ആപ്പിളിന് പുറമെ സാംസങ്,എല്‍ ജി, സോണി, പാനസോണിക്, ഗോദ്റേജ് തുടങ്ങിയ ബ്രാന്റുകള്‍ക്കും വിവിധ ഓഫറുകള്‍ നല്‍കുന്നുണ്ട്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എച്ച് ഡി എഫ് സി ഇടപാടുകാര്‍ക്ക് 10 ശതമാനം വരെ ഡിസ്കൗണ്ടും നല്‍കും.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
