കൊതുക് പരത്തുന്ന രോഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും എന്ന കാര്യം നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അറിയുമോ ? ഇല്ലെങ്കില്‍ അങ്ങനെയുള്ള രോഗങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. ചിക്കന്‍, ഗുനിയ, ഡെങ്കിപ്പനി, മലേറിയ എന്നീ കൊതുക് ജന്യ രോഗങ്ങള്‍ക്കാണ് ഇനി മുതല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുക.

ഇതുമായി ബന്ധപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷൂറന്‍സ് ഉത്പ്പനങ്ങക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഐആര്‍ഡിഎ പുറത്തിറക്കി. ഈ രോഗങ്ങള്‍ക്കൊപ്പം ഫൈലേറിയ, കരിമ്പനി, സിക്ക വൈറസ്,, ജപ്പാനീസ് ജ്വരം എന്നിവയ്ക്കും പരിരക്ഷ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് ഇതില്‍ ഒന്നോ അതോ ഒന്നില്‍ കൂടുതലോ എണ്ണങ്ങള്‍ ഒരുമിച്ചോ പാക്കേജില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. 15 ദിവസത്തെ വെയിറ്റിംഗ് പിരീഡാണ് ഇത്തരം പോളിസികള്‍ക്ക് ഉണ്ടാകുക. കൊവിഡിന് വേണ്ടിയുള്ള ഇന്‍ഷൂറന്‍സ് നേരത്തെ കമ്പനികള്‍ പുറത്തിറക്കിയിരുന്നു.
ഇതിന് ചുവടുപിടിചച്ചാണ് ഈ കൊതുകു ജന്യ രോഗങ്ങളും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ ഭാഗമാകുന്നത്. 15 ദിവസത്തെ ഇന്‍ഷൂറന്‍സ് പിരീയഡ് തന്നെയായിരുന്നു കൊവിഡ് പരിരക്ഷയ്ക്കും ഉണ്ടായിരുന്നത്. ഇത്തരം ഇന്‍ഷൂറന്‍സുകളുടെ പ്രീമിയം കുറഞ്ഞ നിരക്കിലായിരിക്കണമെന്നും രാജ്യത്താകെ ഒരു നിരക്ക് മാത്രമേ ഈടാക്കാവുവെന്ന് കമ്പനികള്‍ക്ക് ഐആര്‍ഡിഎ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
