സെപ്റ്റംബർ മാസത്തിൽ പ്രധാന ദേശീയ ഉത്സവങ്ങളൊന്നും തന്നെയില്ല. അതിനാൽ, ബാങ്കുകളും വിപണികളും പ്രതിവാര അവധികൾ ഒഴികെ എല്ലാ ദിവസവും പ്രവർത്തിക്കും. എന്നിരുന്നാലും, ചില പ്രാദേശിക അവധിദിനങ്ങൾ ആചരിക്കുന്നതിന് ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾ അടയ്ക്കും. കർണാടക, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഈ മാസം മഹാലയ അമാവാസ്യ ആഘോഷിക്കും. സിക്കിമിൽ പാംഗ്-ലബ്സോൾ ആചരിക്കും. കേരളത്തിൽ ശ്രീ നാരായണ ഗുരു ജയന്തി, സമാധി ദിനങ്ങളും അവധിയാണ്.
ദേശീയ പൊതു അവധി ദിനങ്ങൾ
സെപ്റ്റംബറിലെ ബാങ്ക് അവധിദിനങ്ങളുടെ പട്ടിക ഇതാ
- 2020 സെപ്റ്റംബർ 6 - ഞായർ
- 2020 സെപ്റ്റംബർ 12 - രണ്ടാം ശനിയാഴ്ച
- 2020 സെപ്റ്റംബർ 13 - ഞായർ
- 2020 സെപ്റ്റംബർ 20 - ഞായർ
- 2020 സെപ്റ്റംബർ 26 - നാലാം ശനിയാഴ്ച
ആർബിഐ നിർദ്ദേശം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശമനുസരിച്ച്, പൊതു അവധി ദിവസങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും. ചില അവധിദിനങ്ങൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ മാസത്തിലെ വിവിധ സംസ്ഥാനങ്ങളിലെ അവധി ദിനങ്ങൾ താഴെ പറയുന്നവയാണ്. അവധി ദിനങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയവ പ്രവർത്തനക്ഷമമായിരിക്കും. എടിഎം മെഷീനുകൾ പണം വിതരണം ചെയ്യണമെന്നില്ല. അതിനാൽ, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ അടിയന്തിര സാഹചര്യങ്ങളിലേയ്ക്ക് കുറച്ച് പണം കൈയിൽ കരുതുന്നത് നല്ലതാണ്.
സംസ്ഥാനതല അവധി ദിനങ്ങൾ
- കർണാടക - 17 സെപ്റ്റംബർ 2020 (വ്യാഴം) - മഹാലയ അമാവസ്യ
- കേരളം - 2 സെപ്റ്റംബർ 2020 - ബുധൻ - ശ്രീ നാരായണ ഗുരു ജയന്തി
- കേരളം - 21 സെപ്റ്റംബർ 2020 - തിങ്കൾ - ശ്രീ നാരായണ ഗുരു സമാധി ദിനം
- സിക്കിം - 2 സെപ്റ്റംബർ 2020 - ബുധൻ - പാംഗ്-ലബ്സോൾ
- ത്രിപുര - 17 സെപ്റ്റംബർ 2020 - വ്യാഴം - മഹാലയ അമാവസ്യ
- ഉത്തരാഖണ്ഡ് - 17 സെപ്റ്റംബർ 2020 - വ്യാഴം - മഹാലയ അമാവസ്യ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
