ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളും വന്‍ കിഴിവുകളും പ്രഖ്യാപിച്ചു കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്സിന്റെ വിഷു ആഘോഷം. 100 കോടിയോളം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് വിഷു ആഘോഷത്തിന്റെ ഭാഗമായി കല്യാണ്‍ ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളും വന്‍ കിഴിവുകളും പ്രഖ്യാപിച്ചു കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്സിന്റെ വിഷു ആഘോഷം. 100 കോടിയോളം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളാണ് വിഷു ആഘോഷത്തിന്റെ ഭാഗമായി കല്യാണ്‍ ഒരുക്കിയിരിക്കുന്നത്. ധാരാളം മറ്റ് ഓഫറുകളും കല്യാണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ 25 ശതമാനം വരെയാണ് ഇളവ് ലഭിക്കുക. ഒപ്പം അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ ഇളവും വാഗ്ദാനം ചെയ്യുന്നു.

മൂന്നു ശതമാനം മുതലാണ് വിഷു ഉത്സവകാലത്ത് കല്യാണ്‍ ജൂവലേഴ്സില്‍ ആഭരണങ്ങളുടെ പണിക്കൂലി ഈടാക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവും ലഭിക്കും. കേരളത്തിലെ എല്ലാ കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളിലും മേയ് 30 വരെ ഈ ഓഫര്‍ ലഭിക്കും.
ഉപയോക്താക്കള്‍ക്ക് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. ഉപയോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്റെ നിരക്കുകള്‍ക്ക് സ്വര്‍ണ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്ന പദ്ധതിയാണിത്. ഇത് പ്രകാരം ഉപയോക്താവിന് താന്‍ വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെ തുകയുടെ 10 ശതമാനം മുന്‍കൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കില്‍ ആഭരണങ്ങള്‍ ബുക്ക് ചെയ്യുവാന്‍ സാധിക്കും. ആഭരണം വാങ്ങുന്ന ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ ഏത് ദിവതസത്തെ നിരക്കാണോ കുറവ് അതായിരിക്കും ഉപഭോക്താവില്‍ നിന്നും വിലയായി ഈടാക്കുക.
ഉപയോക്താക്കള്‍ക്ക് കല്യാണ്‍ ജൂവലേഴ്സ് എല്ലാ സ്വര്‍ണാഭരണ പര്‍ച്ചേയ്സിനുമൊപ്പം നാലു തലത്തിലുള്ള സാക്ഷ്യപത്രവും നല്‍കും. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍വോയിസില്‍ കാണിച്ചിരിക്കുന്ന ശുദ്ധതയുടെ മൂല്യം കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് ഉപയോക്താക്കള്‍ക്ക് ഉള്ള നേട്ടം. ഒപ്പം ലൈഫ് ടൈം കാലാവധിയില്‍ മുഴുവന്‍ ബ്രാന്‍ഡ് ഷോറൂമുകളില്‍ നിന്നും സ്വര്‍ണാഭരണങ്ങളുടെ മെയിന്റനന്‍സ് സൗജന്യമായി ചെയ്തു കൊടുക്കുകയും ചെയ്യും.
മലയാളികള്‍ക്ക് പുതുവര്‍ഷത്തിന്റെ തുടക്കമാണ് വിഷു ഉത്സവമെന്നും പുതിയ കാര്യങ്ങളുടെ സമാരംഭത്തിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് മാധ്യമങ്ങളോട് പറഞ്ഞു. മികച്ച ഉപയോക്തൃാനുഭവം ലഭ്യമാക്കുന്നതിനും ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി ആനുകൂല്യങ്ങള്‍ നല്കുന്നതിനുമാണ് 100 കോടി രൂപ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും മെഗാ ഇളവുകളും നല്‍കുന്നത്. കോവിഡ് പശ്ചാലത്തലത്തില്‍ ഉപയോക്താക്കളുടെയും പൊതുസമൂഹത്തിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എല്ലാ ഷോറൂമുകളിലും കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. താരതമ്യങ്ങളില്ലാത്ത റീട്ടെയ്ല്‍ അനുഭവം ഈ ആഘോഷത്തിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ലൈവ് വീഡിയോ ഷോപ്പിംഗ് സംവിധാനവും കല്യാണ്‍ ജൂവലേഴ്സ് ഉപഭോക്താക്കള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി കല്യാണ്‍ ജൂവലേഴ്സിന്റെ ആഭരണശേഖരം ഉപയോക്താക്കള്‍ക്ക് വിശദമായി പരിശോധിക്കുകയും ആവശ്യമായത് തെരഞ്ഞെടുക്കുകയും ചെയ്യാം. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉപയോക്താക്കള്‍ക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
