ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 2021 മാര്‍ച്ചില്‍ മൊത്തം വില്‍പ്പനയില്‍ 72.4 ശതമാനം വളര്‍ച്ച നേടി 576,957 യൂണിറ്റായി. മൊത്തം വില്പനയുടെ 334,647 യൂണിറ്റ് കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയിരുന്നു. ഈ വര്‍ഷം വില്‍പ്പനയില്‍ വലിയ മുന്നേറ്റമാണ് കമ്പനി നടത്തിയിരിക്കുന്നത്.

ബിഎസ്-6 ലേക്ക് മാറാനുള്ള മാനദണ്ഡം കാരണം 2020 മാാര്‍ച്ചില്‍ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു. കൂടാതെ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയുണ്ടായ ലോക്ക് ഡൗണ്‍ വില്‍പ്പനയെ കാര്യമായി ബാധിച്ചിരുന്നു. പ്രസ്താവനയിലാണ് ഹീറോ മോട്ടോര്‍ കോര്‍പ്പ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസത്തില്‍ കമ്പനി ആഗോള ബിസിനസില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന, 32,617 യൂണിറ്റായി രേഖപ്പെടുത്തി. 2020 ല്‍ ഇതേ മാസത്തെ അപേക്ഷിച്ച് 82 ശതമാനം വര്‍ധന, അതായത് 17,962 യൂണിറ്റ് വില്‍പ്പന നടത്തി. ഹീറോ മോട്ടോകോര്‍പ്പിന്റെ ആഗോള ബിസിനസ്സ് ട്രാക്ഷന്‍ നേടുന്നു, മാത്രമല്ല വരും മാസങ്ങളില്‍ ആരോഗ്യകരമായ വളര്‍ച്ചാ പാത നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് ഗ്ലോബല്‍ ബിസ്നസ് ഹെഡ് സഞ്ജയ് ബാന്‍ പറഞ്ഞു. അതേസമയം, 20202021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 5,791,539 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. ഇത് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ 6,409,719 യൂണിറ്റായിരുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
