മുംബൈ: വോളണ്ടറി റിട്ടയര്‍മെന്റ് സ്കീം അവതരിപ്പിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടേഴ്സ് ഇന്ത്യ. 40 വയസ്സിന് മുകളിലുള്ള അല്ലെങ്കില്‍ കമ്പനിയില്‍ 10 വര്‍ഷം സേവനം അനുഷ്ഠിച്ച ജീവനക്കാരാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ഉല്പാദന തന്ത്രം പുനക്രമീകരിക്കാനും പ്രതിസന്ധി ഘട്ടത്തില്‍ ആകെയുള്ള കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ് കമ്പനി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് വേണ്ടി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇരുചക്ര വാഹന വിപണി വലിയ രീതിയിലുള്ള മത്സരം നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന കാര്യക്ഷമതയും മത്സരശേഷിയും തുടരേണ്ടത് അത്യാവശ്യമാണ്. നിശ്ചിത വിരമിക്കല്‍ പ്രായത്തിന് മുമ്പ് കമ്പനിയില്‍ നിന്ന് സ്വമേധയാ വിരമിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ അസോസിയേറ്റുകള്‍ക്കും മാനേജുമെന്റ്കൾക്കും വിആര്‍എസ് അവതരിപ്പിച്ചത് അതുകൊണ്ടാണെന്ന് ഡിവിഷന് ഹെഡ് നവീന്‍ ശര്‍മ്മ, ജനറല്‍ അഫയേഴ്സ്, എച്ച് എം എസ് ഐ, സര്‍ക്കുലറില്‍ വ്യക്തമാക്കി. 6.4 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള എച്ച് എം എസ് ഐക്ക് മനേസര്‍, അല്‍വാര്‍, നര്‍സപുര , വിത്തലപൂര് എന്നിവിടങ്ങളില്‍ ഉല്പാദന സൗകര്യമുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
