എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഈ ആശങ്കകൾ മാറ്റിവെച്ച് ഒരു ലക്ഷം രൂപ വരെ ഈ ഘട്ടത്തിൽ ലാഭിക്കാൻ സാധിക്കും
ജിഎസ്ടി 3 ബി റിട്ടേൺ ചെയ്യാത്തവർക്ക് കേന്ദ്ര സർക്കാർ നേരത്തെ തന്നെ ലേറ്റ് ഫീസ് ഇളവ് അനുവദിച്ചിരുന്നു. ഓഗസ്റ്റ് 31 വരെയാണ് ജിഎസ്ടി കൗൺസിലും കേന്ദ്ര ധനകാര്യ മന്ത്രാലയും കാലാവധി നീട്ടി നൽകിയത്. എന്നാൽ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ചെറുകിട-ഇടത്തരം സംരഭകരും വിറ്റ് വരവ് ഇടിഞ്ഞവരും ഇപ്പോഴും പ്രതിസന്ധി നേരിടുന്നുണ്ട്.

എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഈ ആശങ്കകൾ മാറ്റിവെച്ച് ഒരു ലക്ഷം രൂപ വരെ ഈ ഘട്ടത്തിൽ ലാഭിക്കാൻ സാധിക്കും. ജിഎസ്ടി രജിസ്ട്രേഷന് എടുത്ത ശേഷം വിവിധ കാരണങ്ങളാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്ന അര ലക്ഷത്തോളം പേര്‍ക്ക് ഈ ഇളവു സഹായകമാകും.
2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ വിറ്റുവരവ് ഇല്ലാത്തവര്‍ (നില് റിട്ടേണ്‍) പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീ അടച്ചാല്‍ മതിയാകും. ചെറുകിടക്കാര്‍ക്കും വിറ്റുവരവ് ഇല്ലാത്തവര്‍ക്കും പരമാവധി 6000 രൂപ മാത്രമേ അടയ്ക്കേണ്ടി വരൂ. മുന്‍ സാമ്പത്തിക വര്‍ഷം ഒന്നരക്കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസം പരമാവധി 2000 രൂപയും ഒന്നരക്കോടി മുതല്‍ 5 കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പരമാവധി 5000 രൂപയും പ്രതിമാസം ലേറ്റ് ഫീസായി അടയ്ക്കണം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications