ദില്ലി; സമ്പൂർണ്ണ ഡിജിറ്റൽ ഇഎംഐ പദ്ധതി ആരംഭിച്ച് ഐസിഐസി ബാങ്ക്. പൈൻ ലാബുകളുമായി സഹകരിച്ച് പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിൽ പണമിടപാടിനായുള്ള കാർഡ് ലെസ് ഇഎം ഐ അവതരിപ്പിച്ചത്. വാലറ്റിനോ, കാര്‍ഡുകള്‍ക്കോ പകരമായി മൊബൈല്‍ ഫോണും പാന്‍കാര്‍ഡും ഉപയോഗിച്ച് ഇഷ്ടമുള്ള ഉപകരണങ്ങള്‍ ലളിതമായ തവണ വ്യവസ്ഥയിൽ വാങ്ങാൻ പുതിയ പദ്ധതി സഹായകമാകും.
റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലെ പിഒഎസ് മെഷീനിൽ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പർ, പാൻ, ഒടിപി എന്നിവ മാത്രമം നൽകി പ്രത്യേക ചാർജ്ജൊന്നും കൂടാതെ ഇഎംഐ ഇടപാട് നടത്താൻ കഴിയും. പ്രൊസസിങ്ങ് നിരക്ക് ഈടാക്കാത്തിനാൽ ഉപഭോക്താക്കൾക്ക് ഇടപെടാുകൾ കൂടുതൽ പ്രയോജനകരമാകും. 10,000 രൂപ മുതൽ 10 ലക്ഷം രൂപ വരെ വാങ്ങുന്നതിനുള്ള വിശാലമായ ഇടപാട് പരിധി,3 മുതൽ 15 മാസം വരെ കാലാവധി എന്നിവയും കാർഡ് ലെസ് ഇഎംഐയുടെ പ്രത്യേകതയാണ്.

എങ്ങനെ ലഭിക്കും?
പിഒഎസ് മെഷീനിൽ മൊബൈൽ നമ്പറും പാൻ കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തേണ്ടത്. '5676766' എന്ന നമ്പറിലേക്ക് 'സി.എഫ്' എന്ന് സന്ദേശം അയച്ചുകൊണ്ടോ ഐ മൊബൈൽ ആപ്ലിക്കേഷനിലെ ഓഫർ സെക്ൽൻ പരിശോധിച്ചോ ഉപയോക്താക്കൾക്ക് പുതിയ ഗഡു പദ്ധതികളെ കുറിച്ച് പരിശോധിക്കാൻ കഴിയും.ക്രോമ, റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോഴ്‌സ്, സംഗീത മൊബൈല്‍സ് തുടങ്ങിയ ഇന്ത്യയിലുടനീളമുള്ള റീടെയ്സക് ഔട്ട്ലെറ്റുകളിൽ സൗകര്യം ലഭ്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
