ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ നിരക്കുകൾ കുറച്ചു; ഏറ്റവും പുതിയ നിരക്കുകൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് പുതുക്കി. ഈ മാസം ആദ്യം, ജൂൺ 4 ന്, ഐസിഐസിഐ ബാങ്ക് 50 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപ പലിശ നിരക്ക് 3 ശതമാനമായി കുറച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന 3.25 ശതമാനത്തിൽ നിന്ന് 25 ബിപിഎസ് ആണ് പലിശ കുറച്ചത്. അതുപോലെ തന്നെ 50 ലക്ഷം രൂപയും അതിനുമുകളിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് 3.75% ൽ നിന്ന് 3.50% ആയി കുറച്ചിരുന്നു.

എഫ്ഡി പലിശ നിരക്ക്
 

എഫ്ഡി പലിശ നിരക്ക്

നിലവിൽ, ബാങ്കുകൾക്ക് ലോക്ക്ഡൗൺ കാരണം വായ്പകൾക്ക് താരതമ്യേന കുറഞ്ഞിട്ടുണ്ട്. ഇത് നിക്ഷേപ നിരക്കുകളിൽ സമ്മർദ്ദം ചെലുത്തി. 7 ദിവസം മുതൽ 14 ദിവസം വരെയുള്ള എഫ്ഡി നിക്ഷേപങ്ങൾക്ക് 2.75 ശതമാനം പലിശ നിരക്ക് മുതലാണ് ഐസിഐസിഐ ബാങ്ക് നൽകുന്നത്. നിലവിൽ 1 വർഷം മുതൽ 389 ദിവസം വരെയുള്ള നിക്ഷേപങ്ങളിൽ 5.15 ശതമാനം വാഗ്ദാനം ചെയ്യുന്നു. 18 മാസത്തിനും 2 വർഷത്തിനും ഇടയിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡിയിൽ ഉപഭോക്താക്കൾക്ക് 5.35 ശതമാനം ലഭിക്കും. മുതിർന്ന പൗരന്മാർക്ക് എല്ലാ കാലാവധികളിലുമുടനീളം 50 ബേസിസ് പോയിൻറുകളുടെ അധിക പലിശ നിരക്ക് ലഭിക്കും.

എടിഎം ഇനി നിങ്ങളെ തേടിയെത്തും; ചലിക്കുന്ന എടിഎം വാനുമായി ഐസിഐസിഐ ബാങ്ക്

സാധാരണ പൌരന്മാർക്കുള്ള പലിശ നിരക്ക്

സാധാരണ പൌരന്മാർക്കുള്ള പലിശ നിരക്ക്

 • രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ നിരക്ക്
 • 7 ദിവസം മുതൽ 14 ദിവസം വരെ - 2.75%
 • 15 ദിവസം മുതൽ 29 ദിവസം വരെ - 3.00%
 • 30 ദിവസം മുതൽ 45 ദിവസം വരെ - 3.25%
 • 46 ദിവസം മുതൽ 60 ദിവസം വരെ - 3.50%
 • 61 ദിവസം മുതൽ 90 ദിവസം വരെ - 3.50%
 • 91 ദിവസം മുതൽ 120 ദിവസം വരെ - 4.10%
 • 121 ദിവസം മുതൽ 184 ദിവസം വരെ - 4.10%
 • 185 ദിവസം മുതൽ 210 ദിവസം വരെ - 4.50%
 • 211 ദിവസം മുതൽ 270 ദിവസം വരെ - 4.50%
 • 271 ദിവസം മുതൽ 289 ദിവസം വരെ - 4.50%
 • 290 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 4.75%
 • 1 വർഷം മുതൽ 389 ദിവസം വരെ - 5.15%
 • 390 ദിവസം മുതൽ 18 മാസം വരെ - 5.15%
 • 18 മാസം മുതൽ 2 വർഷം വരെ - 5.35%
 • 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ - 5.35%
 • 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 5.50%
 • 5 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 5.50%
 • 5 വർഷവും (80 സി എഫ്ഡി) - 5.50%

ഐസിഐസിഐ ബാങ്ക് എഫ്‌ഡി പലിശ കുറച്ചു. ഏറ്റവും പുതിയ നിരക്കുകൾ അറിയാം

മുതിർന്ന പൌരന്മാർക്ക്

മുതിർന്ന പൌരന്മാർക്ക്

 • 7 ദിവസം മുതൽ 14 ദിവസം വരെ - 3.25%
 • 15 ദിവസം മുതൽ 29 ദിവസം വരെ - 3.50%
 • 30 ദിവസം മുതൽ 45 ദിവസം വരെ - 3.75%
 • 46 ദിവസം മുതൽ 60 ദിവസം വരെ - 4%
 • 61 ദിവസം മുതൽ 90 ദിവസം വരെ - 4%
 • 91 ദിവസം മുതൽ 120 ദിവസം വരെ - 4.6%
 • 121 ദിവസം മുതൽ 184 ദിവസം വരെ - 4.6%
 • 185 ദിവസം മുതൽ 210 ദിവസം വരെ - 5%
 • 211 ദിവസം മുതൽ 270 ദിവസം വരെ - 5%
 • 271 ദിവസം മുതൽ 289 ദിവസം വരെ - 5%
 • 290 ദിവസം മുതൽ 1 വർഷത്തിൽ താഴെ - 5.25%
 • 1 വർഷം മുതൽ 389 ദിവസം വരെ - 5.65%
 • 390 ദിവസം മുതൽ 18 മാസം വരെ - 5.65%
 • 18 മാസം മുതൽ 2 വർഷം വരെ - 5.85%
 • 2 വർഷവും ഒരു ദിവസവും മുതൽ 3 വർഷം വരെ - 5.85%
 • 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 6%
 • 5 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ - 6.3% (ഐസിഐസിഐ ബാങ്ക് ഗോൾഡൻ ഇയേഴ്സ് എഫ്ഡി)
 • 5 വർഷം (80 സി എഫ്ഡി) - 5.50%

മൊറട്ടോറിയം; ഐസിഐസിഐ ബാങ്കിന്റെ നിബന്ധനകളും വ്യവസ്ഥകളും അറിയാം

English summary

ICICI Bank slashes FD interest rates Here are the latest rates | ഐസിഐസിഐ ബാങ്ക് എഫ്ഡി പലിശ നിരക്കുകൾ കുറച്ചു; ഏറ്റവും പുതിയ നിരക്കുകൾ ഇതാ

Private sector lender ICICI Bank revises fixed deposit rates. Read in malayalam.
Story first published: Tuesday, June 16, 2020, 17:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X