കൊച്ചി; ബിസിനസ്സ് ഇതര സമയങ്ങളിലും ബാങ്ക് അവധി ദിവസങ്ങളിലും നടത്തുന്ന ഇടപാടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കാൻ ഐസിഐസിഐ ബാങ്ക്. 50 രൂപയാണ് ഈടാക്കുക. നവംബർ 1 മുതൽ ഫീസ് ചാർജ്ജ് ഈടാക്കുന്നത് പ്രാബല്യത്തിൽ വന്നു.
അവധി ദിവസങ്ങളിലും ബിസിനസ് ഇതര സമയങ്ങളിലും ക്യാഷ് റീസൈക്ലറുകൾ / ക്യാഷ് ആക്സെപ്റ്റർ മെഷീൻ വഴി പണം നിക്ഷേപിക്കുന്ന ഉപഭോക്താക്കളിൽ നിന്നാണ് ബാങ്ക് ചാർജ്ജ് ഈടാക്കുന്നത്. വൈകുന്നേരം 6:00 നും രാവിലെ 8:00 നും ഇടയിൽ ഇടപാട് നടത്തുന്നവരിൽ നിന്നും അവധി ദിവസങ്ങളിൽ ഇടപാട് നടത്തുന്നവരിൽ നിന്നാണ് ചാർജ്ജ് ഈടാക്കുന്നത്.

റീസൈക്ലർ മെഷീൻ വഴി പ്രതിമാസം 10,000 രൂപയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നവർക്കാണ് ഫീസ് ബാധകം.ഒന്നിലധികമോ അല്ലെങ്കിൽ ഒറ്റതവണയോ നീക്ഷേപിച്ചാലും ഫീസ് ഈടാക്കും. എന്നാൽ മുതിർന്ന പൗരന്മാർ, അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, ജൻ ധൻ അക്കൗണ്ടുകൾ, കാഴ്ചയില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിവരുടെ എന്നിവയ്ക്ക് ഇത് ബാധകമല്ല.
നേരത്തേ ബാങ്കിംഗ് സമയത്തിന് ശേഷം ( വൈകുന്നേരം 5:00 നും 9:30 നും ഇടയിൽ) പണ നിക്ഷേപ ഇടപാടിന് സമാനമായ ഫീസ് ആക്സിസ് ബാങ്കും ഏർപ്പെടുത്തിയിരുന്നു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ



Click it and Unblock the Notifications
