കൊച്ചി: സേവിംഗ്സ് അക്കൗണ്ട് പലിശ വെട്ടിക്കുറച്ച് ഐഡിഎഫ്സി ബാങ്ക്. ഒരു ലക്ഷത്തില്‍ താഴെ വരെ ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് ബാങ്ക് ഇപ്പോള്‍ 4 ശതമാനം വരെയാണ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ചെറുകിട നിക്ഷേപങ്ങള്‍ക്ക് 6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത ബാങ്കായിരുന്നു ഐഡിഎഫ്സി.

പുതിയ പലിശ നിരക്ക് പ്രകാരം, ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.5 ശതമാനമാണ് പലിശ. 10 ലക്ഷം മുതല്‍ രണ്ട് കോടി വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആര്ബിഎല്ലിനും ബന്ദന് ബാങ്കിനും പുറമെ സ്വകാര്യമേഖലയിലെ ഏറ്റവും കൂടുതല്‍ സേവിംഗ്സ് അക്കൗണ്ട് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലൊന്നാണ് ഐഡിഎഫ്സി.
അതേസമയം, ഐസിഐസി അടക്കമുള്ള രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 3 മുതല്‍ 3.5 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. ചില പൊതുമേഖ ബാങ്കുകളും ഇതിന് സമാനമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എസ്ബിഐ ബാങ്ക് വെറും 2.7 ശതമാനം പലിശ മാത്രമാണ് നല്‍കുന്നത്. സേവിംഗ്സ് അക്കൗണ്ടുകളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications