ദില്ലി:കാര്‍ഡ് ഉപയോഗിക്കാതെ പണമിടപാട് നടത്തുന്ന സേഫ് പേ സൗകര്യം ഒരുക്കി ഐഡിഎഫ്സി ബാങ്ക്. സേഫ് പേ സംവിധാനം ഉപയോഗിച്ചാല്‍ കാര്‍ഡ് സൈ്വപ് ചെയ്യാതെ തന്നെ അനായാനം പണമിടപാട് നടത്താം. കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിട്ടാണ് ഈ സംവിധാനം.
ഒരാഴ്ച്ചക്കകം തന്നെ സേഫ് പേ സംവിധാനം ഉപയോക്താക്കള്‍ക്ക് ലഭ്യമാവും. നിയര്‍ ഫീല്‍ഡ് കമ്യൂണികേഷന്‍ സംവിധാനമുള്ള പിഒഎസ് മെഷീനുകളിലാണ് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പെയ്മെന്റ് സംവിധാനത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

ഡെബിറ്റ് കാര്‍ഡിനെ ഫസ്റ്റ് ബാങ്ക് മൊബൈല്‍ ആപ്പുമായി ലിങ്ക് ചെയ്താണ് ഈ ഡിജിറ്റല്‍ മൊബൈല്‍ ഫോണ്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇത് സജീവമായാല്‍, ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് എന്‍എഫ്സിയുടെ പിഒഎസ് മെഷീന് വഴി പണമിടപാട് നടത്താം. ഓരോ ഇടപാടിനും ഉപയോക്താക്കള്‍ ബാങ്കിന്റെ മൊബൈല്‍ അപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യേണ്ടതില്ല. മൊബൈല്‍ അപ്ലിക്കേഷനില്‍ ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കാനും ആവശ്യമെങ്കില്‍ ഒഴിവാക്കാനും സാധിക്കും.
ഇത് വഴി കോണ്‍ഡാക്റ്റ് ലെസ് പണമിടപാടാണ് ലക്ഷ്യം വെക്കുന്നത്. 2000 വരെയുള്ള പേയ്മന്റെുകള് നടത്താം. ഒരു ദിവസം 20000 രൂപ വരെ പിന്‍വലിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
