അടുത്ത രണ്ട് ദശകത്തിനുള്ളിൽ ലോകത്തെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ വളരുമെന്നും ആളോഹരി വരുമാനം ഇരട്ടിയിൽ അധികമാകുമെന്നും ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ബിസിനസ് മേധാവി മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ 50% വരുന്ന ഇന്ത്യയിലെ മധ്യവർഗം പ്രതിവർഷം മൂന്ന് മുതൽ നാല് ശതമാനം വരെ വളരുമെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗുമായി നടത്തിയ ഫയർസൈഡ് ചാറ്റിലാണ് വ്യക്തമാക്കിയത്.

അടുത്ത രണ്ട് ദശകത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളിൽ ഒന്നായി വളരുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായി, ഓയിൽ, റീട്ടെയിൽ, ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ തലവനായ അംബാനി പറഞ്ഞു. കൂടാതെ പ്രതിശീർഷ വരുമാനം 1,800 മുതൽ 2,000 യുഎസ് ഡോളറിൽ നിന്ന് 5,000 യുഎസ് ഡോളറായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദശകങ്ങളിൽ ത്വരിതപ്പെടുത്തുന്ന ഈ സാമ്പത്തിക സാമൂഹിക പരിവർത്തനത്തിന്റെ ഭാഗമാകാൻ ഫെയ്സ്ബുക്കിനും ലോകത്തെ മറ്റ് നിരവധി കമ്പനികൾക്കും സംരംഭകർക്കും ഇന്ത്യയിൽ സുവർണ്ണാവസരമുണ്ടെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
