23 പോസ്റ്റല്‍ സര്‍ക്കിളുകളിലായി 28,740 തസ്തികകളിലേക്ക് ഇന്ത്യ പോസ്റ്റ്, ജിഡിഎസ് റിക്രൂട്ട്മെന്റ് ആരംഭിച്ചു. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വസിക്കുന്ന, സര്‍ക്കാര്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്ന, അഭ്യസ്തവിദ്യര്‍ക്ക് മികച്ച അവസരമാണിത്. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റര്‍ (എബിപിഎം), ഡാക് സേവക് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക് indiapostgdsonline.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14, 2026.

യോഗ്യത
ഗണിതവും ഇംഗ്ലീഷും നിര്‍ബന്ധിത വിഷയങ്ങളായെടുത്ത്, അംഗീകൃത ബോര്‍ഡില്‍ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടര്‍, പ്രാദേശിക ഭാഷാ പരിജ്ഞാനം ആവശ്യമാണ്.
ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്മെന്റ് 2026: അപേക്ഷാ ഘട്ടങ്ങള്‍
- ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക: indiapostgdsonline.gov.in
- വ്യക്തിഗത, വിദ്യാഭ്യാസ വിവരങ്ങള്‍ പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യുക
- ശരിയായ വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കുക
- ആവശ്യമായ രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ അപ്ലോഡ് ചെയ്യുക
- അപേക്ഷാ ഫീസ് അടച്ച് ഫോം സമര്‍പ്പിക്കുക
- ഭാവിയിലെ ഉപയോഗത്തിനായി അപേക്ഷ സേവ് ചെയ്യുക അല്ലെങ്കില്‍ പ്രിന്റ് ചെയ്യുക
പ്രധാന തീയതികള്‍
തിരുത്തല്‍ വിന്‍ഡോ ഫെബ്രുവരി 18, 19 തീയതികളില്‍ തുറക്കും. ആദ്യ മെറിറ്റ് ലിസ്റ്റ് 2026 ഫെബ്രുവരി 28 നാകും പുറത്തിറങ്ങുക. കേരളത്തില്‍ 1,691 ഒഴിവുകളാണ് റിപ്പോര്‍ട്ട്് ചെയ്തിരിക്കുന്നത്.
ഇന്ത്യ പോസ്റ്റ് ജിഡിഎസ് റിക്രൂട്ട്മെന്റ് 2026: സംസ്ഥാന തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങള്‍
ആന്ധ്രപ്രദേശ്-1,060
അസം- 639
ബീഹാര്‍- 1,347
ഛത്തീസ്ഗഡ് -1,155
ഡല്‍ഹി- 42
ഗുജറാത്ത് -1,830
ഹരിയാന -270
ഹിമാചല്‍ പ്രദേശ്- 520
ജമ്മു കശ്മീര്‍- 267
ജാര്‍ഖണ്ഡ്- 908
കര്‍ണാടക- 1,023
കേരളം- 1,691
മധ്യപ്രദേശ് -2,120
മഹാരാഷ്ട്ര- 3,553
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍- 1,014
ഒഡീഷ- 1,191
പഞ്ചാബ് -262
രാജസ്ഥാന്- 634
തമിഴ്നാട് -2,009
തെലങ്കാന -609
ഉത്തര്‍പ്രദേശ്-3,169
ഉത്തരാഖണ്ഡ് -445
പശ്ചിമ ബംഗാള്‍-2,982
ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications