ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വലിയ നഷ്ടങ്ങളുടെ കണക്ക് മാത്രമായിരുന്നു ബിയര്‍ വ്യവസായം നേരിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം വലിയ തകര്‍ച്ച നേരിട്ട ബിയര്‍ വില്‍പ്പന ഈ വര്‍ഷം ഉയര്‍ന്നേക്കുമെന്നാണ് സൂചന. വില്പന വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനങ്ങള്‍ എക്സൈസ് നയങ്ങള്‍ ഉദാരമാക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വേനല്‍ കാലത്ത് ബിയര്‍ വില്‍പ്പന ഉയരുന്നത് പോസിറ്റീവ് ട്രെന്‍ഡ് വിപണിയില്‍ കൊണ്ടുവരുന്നെന്നാണ് സൂചന.

കിഴക്കന്‍, പടിഞ്ഞാറന്‍ ബംഗാളില്‍ ബിയര്‍ വില്‍പ്പന 50 ശതമാനത്തോളം ഉയര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എക്സൈസ് നികുതിയുമായി ബന്ധപ്പെട്ട് വരുത്തിയ ഇളവുകള്‍ വില്‍പ്പന ഉയരാന്‍ കാരണമാക്കിയിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊവിഡിന് മുമ്പുള്ള രീതിയിലേക്ക് ബിയര്‍ പാര്‍ലറുകളിലും മറ്റ് സ്ഥാപനങ്ങളിലും ബിയര്‍ വില്‍പ്പന ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് കേസുകള്‍ ഭാവിയില്‍ കുറയുന്ന സാഹചര്യത്തില്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വില്‍പ്പന ഉയര്‍ത്താനുള്ള എല്ലാ സാധ്യതയുമുണ്ട്. ഉത്തര്‍ പ്രദേശില്‍ ബിയറിന്റെ എക്സൈസ് നികുതി മൂന്നില്‍ ഒന്നായി കുറച്ചിരുന്നു. ഇതോടെ 130 രൂപയ്ക്ക് ലഭിച്ചിരുന്ന 500 മില്ലി ബിയര്‍ ഇപ്പോള്‍ 110 രൂപയ്ക്ക് ലഭിക്കുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലും ബിയര്‍ വില്‍പ്പന ഉയരുന്ന ട്രെന്‍ഡാണ് കാണിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
