ദില്ലി: ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലില്‍ കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് മാസത്തില്‍ 6.5 ശതമാനത്തിലരുന്ന തൊഴിലില്ലായ്മ നിരക്ക് ഏപ്രില്‍ മാസത്തില്‍ എട്ട് ശതമാനാമായാണ് ഉയര്‍ന്നത്. എപ്ലോയ്മെന്റ് നിരക്ക് 37.6 ശതമാനത്തില്‍ നിന്ന് 36.8 ശതമാനത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയാതെ പോയെന്ന് വേണം കണക്കാക്കാനെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി വിലയിരുത്തുന്നു. തൊഴില്‍ നേടുന്നതിന് ലോക്ക് ഡൗണ്‍ ജനങ്ങള്‍ക്ക് ജോലി നേടുന്നതിന് തടസമായെന്നും വിലയിരുത്തുന്നു.
രാജ്യത്ത് 11 ലക്ഷത്തിന്റെ കുറവാണ് തൊഴിലാളികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടടമുണ്ടായ മേഖല കാര്‍ഷിക മേഖലയാണെന്നാണ് കണക്കാക്കുന്നത്. ഏകദേശം രണ്ട് ലക്ഷം ദിവസ വേതനക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും ജോലി നഷ്ടമായെന്നും കണക്കാക്കുന്നുണ്ട്. 34 ലക്ഷം പേരടങ്ങുന്ന ശമ്പള വരുമാനക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് തുടര്‍ച്ചയായ മൂന്ന് മാസമായി വര്‍ദ്ധിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
