വർദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് പ്രധാന ആശങ്കകളിലൊന്നാണ്. യുവാക്കൾക്ക് സമാനതകളില്ലാത്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യ ചൈനയുടെ വളർച്ചാ മാതൃക അനുകരിക്കണമെന്ന് സാമ്പത്തിക സർവേ 2019-20 റിപ്പോർട്ട്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 2025 ഓടെ 4 കോടി മികച്ച ശമ്പളമുള്ള തൊഴിലുകൾ സൃഷ്ടിക്കാനും 2030 ഓടെ 8 കോടി മികച്ച തൊഴിലുകൾ സൃഷ്ടിക്കാനും ഇന്ത്യയ്ക്ക് കഴിയുമെന്ന് സർവേ വ്യക്തമാക്കി.
നെറ്റ്വർക്ക് ഉൽപന്നങ്ങളിൽ മാമോത്ത് സ്കെയിലിൽ പ്രവർത്തനങ്ങൾ സമാഹരിക്കുന്നതിലൂടെയും പ്രധാനമായും സമ്പന്ന രാജ്യങ്ങളിലെ വിപണികളിലേക്കുള്ള കയറ്റുമതി വർദ്ധിപ്പിക്കുന്നതിലൂടെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഇന്ത്യ, ചൈനയുടേത് പോലുള്ള തന്ത്രം ഉപയോഗിക്കണമെന്ന് സാമ്പത്തിക സർവേ 2019-20 നിർദ്ദേശിച്ചു.

അന്താരാഷ്ട്ര കച്ചവടത്തിനായുള്ള നിലവിലെ അന്തരീക്ഷം ചൈനയെപ്പോലെയുള്ള, തൊഴിൽ-തീവ്രമായ, കയറ്റുമതി പാതയെ ചാർട്ട് ചെയ്യുന്നതിനും അതുവഴി വളർന്നുവരുന്ന യുവാക്കൾക്ക് സമാനതകളില്ലാത്ത തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അഭൂതപൂർവമായ അവസരമാണ് ഇന്ത്യക്ക് ലഭിക്കുന്നതെന്ന് സർവേ പറയുന്നു.
2.62 കോടി പുതിയ തൊഴിലവസരങ്ങൾ ഉയർന്നതായി സർവേ എടുത്തുകാട്ടി. ഗ്രാമീണ മേഖലയിൽ 1.21 കോടി, നഗരമേഖലയിൽ 1.39 കോടി എന്നിങ്ങനെയാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടത്. സമ്പദ്വ്യവസ്ഥയിലെ ഔപചാരിക തൊഴിൽ 2011-12ലെ എട്ട് ശതമാനത്തിൽ നിന്ന് 2017-18 ൽ 9.98 ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
