സമ്പദ്‌ഘടന ഉണര്‍ന്ന്‌ തുടങ്ങി; രണ്ടാമത്തെ മാസവും ജിഎസ്‌ടി വരുമാനം ഒരുലക്ഷം കടന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂ ഡല്‍ഹി: കോവിഡ്‌ വ്യാപനത്തെ തുടര്‍ന്നുള്ള അടച്ചിടലില്‍ നിന്ന്‌ രാജ്യം കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. നവംബറില്‍ ജിഎസ്‌ടിയിനത്തില്‍ 1,04963 കോടി രൂപ സമാഹരിച്ചു.
നടപ്പ്‌ സാമ്പത്തിക വര്‍ഷത്തില്‍ രണ്ടാം തവണയാണ്‌ ജിഎസ്‌ടി കളക്ഷന്‍ ഒരു ലക്ഷം കോടി കവിയുന്നത്‌. കഴിഞ്ഞ ഒക്ടോബറില്‍ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ്‌ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തിലെ ഉയര്‍ന്ന വരുമാനം.
നവംബറില്‍ കേന്ദ്ര ജിഎസ്‌ടിയായി 19189 കോടി രൂപയും സ്റ്റേറ്റ്‌ ജിഎസ്‌ടിയിനത്തില്‍ 25,540 കോടി രൂപയും സംയോജിത ജിഎസ്‌ടി ഇനത്തില്‍ 51992 കോടി രൂപയും സെസായി 8242 കോടി രൂപയുമാണ്‌ സമാഹരിച്ചത്‌.

 
സമ്പദ്‌ഘടന ഉണര്‍ന്ന്‌ തുടങ്ങി; രണ്ടാമത്തെ മാസവും ജിഎസ്‌ടി വരുമാനം ഒരുലക്ഷം കടന്നു

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലെ കണക്കുമായി താരതമ്യ ചെയ്യുമ്പോള്‍ വരുമാനം 1.4ശതമാനം കൂടുതലാണ്‌. ചരക്ക്‌ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 4.9 ശതമാനവും ആഭ്യന്തര ഇടപാടില്‍ നിന്നുള്ള വരുമാനം 0.5 ശതമാനവും വര്‍ധിപ്പിച്ചു. ചൊവ്വാഴ്‌ച്ചയാണ്‌ ധനമന്ത്രാലയം കണക്കുകള്‍ പുറത്ത്‌ വിട്ടത്‌.

Read more about: gst
English summary

India start to slowly wakeup from the economical depression

India start to slowly wakeup from the economical depression
Story first published: Tuesday, December 1, 2020, 21:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X