ദില്ലി: കൊവിഡ് വാക്സിന് സ്വീകരിച്ച യാത്രക്കാര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വാക്സിന് സ്വീകരിച്ച എല്ലാ യ്ത്രക്കാര്‍ക്കും ഇന്‍ഡിഗോ എയര്‍ലൈന്‍സ് ടിക്കറ്റ് നിരക്കില്‍ ഡിസ്കൗണ്ട് ഓഫര്‍ ചെയ്തിരിക്കുകയാണ്. വാക്സ്ിന്റെ ഒരു ഡോസ് അല്ലെങ്കില്‍ രണ്ടു ഡോസും സ്വീകരിച്ച എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കില്‍ പത്ത് ശതമാനമാണ് കമ്പനി ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് മുതല്‍ ഈ ഓഫര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. പതിനെട്ട് വയസ് പൂര്‍ത്തിയായ യാത്രക്കാര്‍ക്കാണ് ഈ ആനൂകൂല്യം കമ്പനി അനുവദിച്ചിരിക്കുന്നത്. കൊവിഡ് വാക്സിന് സ്വീകരിക്കണമെന്നും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരിക്കണം എന്നൊക്കെയാണ് നിബന്ധനകള്‍.
കൂടാതെ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന കൊവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈന്‍ എന്ന നിലയില്‍, ദേശീയ വാക്സിനേഷന് ഡ്രൈവില്‍ സംഭാവന നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങള്‍ കരുതുന്നു, ഈ ഓഫര്‍ വാക്സിനേഷനുമായുള്ള അവരുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്‍ഡിഗോയുമായി മിതമായ നിരക്കില്‍ സുരക്ഷിതമായി യാത്രചെയ്യാമെന്ന് ഉറപ്പാക്കാന്‍ കൂടിയാണെന്നും കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
More From GoodReturns

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications