ദില്ലി: അന്താരാഷ്ട്ര വ്യാപാര സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി ജി എഫ് ടി യുടെ കോവിഡ്-19 ഹെൽപ്പ് ഡെസ്ക്. രാജ്യത്തെ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ, കയറ്റുമതി മേഖല നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച വിവരശേഖരണത്തിനാണ് വാണിജ്യ വകുപ്പിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്ന്റെ കോവിഡ് 19 ഹെൽപ്പ് ഡെസ്ക് ഏപ്രില്‍ 26 ന് പ്രവര്‍ത്തനം ആരംഭിച്ചത്.
കയറ്റുമതി രംഗത്ത് വ്യാപാര- വ്യവസായ മേഖലയിൽ ഉള്ളവർ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിച്ച്, അത് വേഗത്തിൽ പരിഹരിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു ഇത്തരമൊരു നടപടി. വാണിജ്യ വകുപ്പ് ഡി ജി എഫ് ടി , കയറ്റുമതി ,ഇറക്കുമതി അനുമതി സംബന്ധിയായ പ്രശ്നങ്ങൾ, കസ്റ്റംസ് ക്ലിയറൻസിലെ കാലതാമസം, രേഖകൾ തയ്യാറാക്കുന്നതിലെ പ്രശ്നങ്ങൾ, ബാങ്കിംഗ് ഇടപാടുകളിലെ ബുദ്ധിമുട്ടുകൾ, ചരക്ക് നീക്കത്തിലെ പ്രശ്നങ്ങൾ അടക്കമുള്ള നിരവധി വിഷയങ്ങളാണ് ഈ ഹെല്‍പ്ഡെസ്ക് പരിശോധിക്കുന്നത്.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ മറ്റ് മന്ത്രാലയങ്ങൾ / വകുപ്പുകൾ / ഏജൻസികൾ എന്നിവയിലെ വ്യാപാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അതാത് സ്ഥാപനങ്ങളുമായി ചേർന്നുള്ള പ്രശ്ന പരിഹാര നടപടികളും ഹെൽപ്ഡെസ്ക് സ്വീകരിക്കുന്നുണ്ട്. 15 ദിവസത്തിനുള്ളിൽ 163 അപേക്ഷകളാണ് ലഭിച്ചത് . ഇതിൽ 78 എണ്ണത്തിനു തീർപ്പു കല്പിച്ചു. ഡി ജി എഫ് ടി ടെ വെബ്സൈറ്റായ https://dgft.gov.in വഴിയോ dgftedinic.in എന്ന ഇമെയിൽ വിലാസം ഉപയോഗിച്ചോ കൊവിഡ്-19 ഹെൽപ്പ് ഡെസ്ക് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
