ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് എയർപോർട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം നൽകുന്നതുപോലെ റെയിൽവേ സ്റ്റേഷൻ ലോഞ്ചിലെ ആനുകൂല്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനുള്ള കാർഡുകളുണ്ട്. ക്രെഡിറ്റ് കാർഡ് സേവനങ്ങൾ നൽകുന്ന പ്രമുഖ ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവ ഐആർസിടിസിയുമായി സഹകരിച്ച് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് റിവാർഡുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
ഐആർസിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അവരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിന് കോംപ്ലിമെന്ററി റെയിൽവേ ലോഞ്ച് ആക്സസും ലഭിക്കും. യാത്രക്കാർക്ക് ഇത്തരം കാർഡിന്റെ മൂല്യം മനസിലാക്കുന്നതിനായി മറ്റ് ചില എൻട്രി ലെവൽ കാർഡുകളുടെ ഉപയോഗത്തിലൂടെ സൗജന്യമായി റെയിൽവേ ലോഞ്ച് സന്ദർശിക്കാൻ സാധിക്കും. ക്രെഡിറ്റ് കാർഡ് ബിസിനസിന്റെ ഹെഡ് രോഹിത് ഛിബ്ബാർ വിശദീകരിച്ചു. റിവാർഡുകൾ, ക്യാഷ്ബാക്ക്, യാത്രാ ബുക്കിംഗിലെ കിഴിവ് എന്നിവയും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന റെയിൽവേ ലോഞ്ച് ആക്സസ് ഉള്ള മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഐ.ആർ.സി.ടി.സി എസ്.ബി.ഐ കാർഡ് പ്രീമിയർ
വർഷത്തിൽ 1499 രൂപ അടക്കണം.
ഒരു വർഷം 8 കോപ്ലിമെന്റ്റി റെയിൽവേ ലോഞ്ച് ആക്സസ് ലഭിക്കും.
ഐ.ആർ.സി.ടി.സി വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി എസി 1, എസി 2, എസി 3, എസി, സിസി എന്നീ ടിക്കറ്റുകൾ പർച്ചേസ് ചെയ്യുന്നവർക്ക് 10% വാല്യൂ തിരികെ ലഭിക്കും.
ഐ.ആർ.സി.ടി.സിയിൽ ഇ-കാറ്ററിംഗിലൂടെ പർച്ചേസ് ചെയ്യുമ്പോഴും, വിമാന ടിക്കറ്റ് എടുക്കുമ്പോഴും 5% വാല്യൂ തിരികെ ലഭിക്കും. റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ 1% ട്രാൻസാക്ഷൻ ചാർജും ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി എയർലൈൻ ടിക്കറ്റ് ബുക്കിംഗിൽ 1.8% ട്രാൻസാക്ഷൻ ചാർജും ഈടാക്കും. ആദ്യ വാർഷിക ഫീസായ 1500 രൂപ അടയ്ക്കുമ്പോൾ 1,500 ന്റെ റിവാർഡ് പോയിന്റും ലഭിക്കും. ഭക്ഷണത്തിനും മറ്റുമായി 125 രൂപ ചെലവഴിച്ചാൽ 3 റിവാർഡ് പോയിന്റ് ലഭിക്കും.
ഐ.ആർ.സി.ടി.സി എസ്.ബി.ഐ കാർഡ് പ്രീമിയർ
- വർഷത്തിൽ 1499 രൂപ അടക്കണം.
- ഒരു വർഷം 8 കോപ്ലിമെന്റ്റി റെയിൽവേ ലോഞ്ച് ആക്സസ് ലഭിക്കും.
- ഐ.ആർ.സി.ടി.സി വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി എസി 1, എസി 2, എസി 3, എസി, സിസി എന്നീ ടിക്കറ്റുകൾ പർച്ചേസ് ചെയ്യുന്നവർക്ക് 10% വാല്യൂ തിരികെ ലഭിക്കും.
ഐ.ആർ.സി.ടി.സിയിൽ ഇ-കാറ്ററിംഗിലൂടെ പർച്ചേസ് ചെയ്യുമ്പോഴും, വിമാന ടിക്കറ്റ് എടുക്കുമ്പോഴും 5% വാല്യൂ തിരികെ ലഭിക്കും. റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ 1% ട്രാൻസാക്ഷൻ ചാർജും ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി എയർലൈൻ ടിക്കറ്റ് ബുക്കിംഗിൽ 1.8% ട്രാൻസാക്ഷൻ ചാർജും ഈടാക്കും. ആദ്യ വാർഷിക ഫീസായ 1500 രൂപ അടയ്ക്കുമ്പോൾ 1,500 ന്റെ റിവാർഡ് പോയിന്റും ലഭിക്കും. ഭക്ഷണത്തിനും മറ്റുമായി 125 രൂപ ചെലവഴിച്ചാൽ 3 റിവാർഡ് പോയിന്റ് ലഭിക്കും.
ഐ.ആർ.സി.ടി.സി എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ്
- വർഷത്തിൽ 500 രൂപ അടക്കണം.
- ഐ.ആർ.സി.ടി.സി യുടെ എക്സിക്യൂട്ടീവ് ലോഞ്ചുകളുടെ 8 കോപ്ലിമെന്റ്റി ആക്സസ് ഒരു വർഷം ലഭിക്കും.
- റെയിൽ കണക്ട് ആപ്പ് വഴിയോ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴിയോ 100 രൂപ ചിലവഴിച്ചാൽ 5 റിവാർഡ് പോയിന്റ് ലഭിക്കും.
എച്ച്ഡിഎഫ്സി ബാങ്ക് സ്മാർട്ട്ബൈ ഉപയോഗിച്ച് ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്താൽ 5% അധിക കിഴിവ് ലഭിക്കും. ഐആർസിടിസി വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷൻ വഴിയോ ഒരു മാസത്തിൽ 1000 രൂപയുടെ പർച്ചേസ് നടത്തിയാൽ 1% ട്രാൻസാക്ഷൻ ഇളവ് ഉണ്ടാവും. ആക്റ്റിവേഷൻ ആനുകൂല്യമായി 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ ലഭിക്കും. മറ്റ് വിഭാഗങ്ങൾക്കായി 100 രൂപ ചെലവഴിച്ചാൽ 1 പോയിന്റ് വീതം ലഭിക്കും. മൂന്ന് മാസം കൂടുമ്പോൾ 30,000 രൂപ ചെലവഴിച്ചാൽ 500 രൂപ ഗിഫ്റ്റ് വൗച്ചർ ലഭിക്കുന്നതാണ്.
ഐ.ആർ.സി.ടി.സി ബാങ്ക് ഓഫ് ബറോഡ റൂപ്പേ ക്രെഡിറ്റ് കാർഡ്
- വർഷത്തിൽ 500 രൂപ അടക്കണം.
- വർഷത്തിൽ 4 കോപ്ലിമെന്ററി ലോഞ്ച് ആക്സസ് ലഭിക്കുന്നതാണ്.
- ഐ.ആർ.സി.ടി.സി വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി എസി 1, എസി 2, എസി 3, എസി, സിസി എന്നീ ടിക്കറ്റുകൾ പർച്ചേസ് ചെയ്യുന്നവർക്ക് 10% വാല്യൂ തിരികെ ലഭിക്കും.
- ഐ.ആർ.സി.ടി.സിയിൽ ഇ-കാറ്ററിംഗിലൂടെ പർച്ചേസ് ചെയ്യുമ്പോഴും, വിമാന ടിക്
ഐ.ആർ.സി.ടി.സിയിൽ ഇ-കാറ്ററിംഗിലൂടെ പർച്ചേസ് ചെയ്യുമ്പോഴും, വിമാന ടിക്കറ്റ് എടുക്കുമ്പോഴും 5% വാല്യൂ തിരികെ ലഭിക്കും. റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ 1% ട്രാൻസാക്ഷൻ ചാർജും ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി എയർലൈൻ ടിക്കറ്റ് ബുക്കിംഗിൽ 1.8% ട്രാൻസാക്ഷൻ ചാർജും ഈടാക്കും.
ആദ്യ വാർഷിക ഫീസായ 1500 രൂപ അടയ്ക്കുമ്പോൾ 1,500 ന്റെ റിവാർഡ് പോയിന്റും ലഭിക്കും. ഭക്ഷണത്തിനും മറ്റുമായി 125 രൂപ ചെലവഴിച്ചാൽ 3 റിവാർഡ് പോയിന്റ് ലഭിക്കും.
ഐ.ആർ.സി.ടി.സി എസ്.ബി.ഐ പ്ലാറ്റിനം കാർഡ്
- വർഷത്തിൽ 300 രൂപ അടക്കണം.
- വർഷത്തിൽ 4 കോപ്ലിമെന്ററി ലോഞ്ച് ആക്സസ് ലഭിക്കുന്നതാണ്.
- ഐ.ആർ.സി.ടി.സി വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി എസി 1, എസി 2, എസി 3, എസി ചെയർ കാർ എന്നീ ടിക്കറ്റുകൾ പർച്ചേസ് ചെയ്യുന്നവർക്ക് 10% വാല്യൂ തിരികെ ലഭിക്കും.
- റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 1% ഇളവ് ലഭിക്കും.
- ആദ്യം 500 രൂപയോ അതിൽ കൂടുതലോ ട്രാൻസാക്ഷൻ നടത്തിയാൽ 350 രൂപയുടെ ബോണസ് റിവാർഡ് ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
