ബീജിംഗ്: ആലിബാബ സ്ഥാപകന്‍ ജാക്ക് മായെ ചൈനീസ് സംരഭക നേതാക്കളുടെ പട്ടികയില്‍ നിന്ന് ഔദ്യോഗിക സര്‍ക്കാര്‍ മാധ്യമങ്ങള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ചൈനയില്‍ സാങ്കേതിക വിപ്ലവം കൊണ്ടുവന്നതില്‍ പ്രധാന പങ്കാളിത്തം വഹിച്ച വ്യവസായികളെ പ്രശംസിക്കുന്ന ഒന്നാം പേജ് റിപ്പോര്‍ട്ടില്‍ നിന്നാണ് ജാക്ക് മായെ ഒഴിവാക്കിയത്. ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസാണ് ജാക്ക് മായെ ഒഴിവാക്കിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാക്ക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലായിരുന്നു. ഈ അടുത്താണ് ഗ്രാമീണ ഓണ്‍ലൈന്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ എന്തുകൊണ്ടാണ് അദ്ദേഹം മാസങ്ങളോളം മാറി നിന്നതെന്ന് വിശദീകരിച്ചിരുന്നില്ല.
അതേസമയം, മൊബൈല്‍ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയില്‍ പോണി മായുടെ പേര് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെ കുറിച്ച് വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ജാക്ക് മായെ കാണാതായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് ജാക്ക് മാ പൊതുവേധിയില് നിന്ന് അപ്രത്യക്ഷമായത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
