തൃശൂര്‍: കൊവിഡ് രോഗികള്‍ക്ക് ചികിത്സ സൗകര്യമൊരുക്കി കല്യാണ്‍ ജുവലേഴ്സ്. തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് 200 കൊവിഡ് രോഗികള്‍ക്കാണ് ചികിത്സാ സൗകര്യം ഒരുക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കൊവിഡ് രോഗികള്‍ക്ക് ചികിത്സ സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് പത്ത് ലക്ഷം രൂപയാണ് കല്യാണ്‍ ജുവലേഴ്സ് മാറ്റിവച്ചിരിക്കുന്നത്.

അമല ആശുപത്രിയുടെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 20 രോഗികള്‍ക്കും വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന 180 രോഗികള്‍ക്കുമാണ് സഹായം ലഭ്യമാക്കുന്നത്. അമല ആശുപത്രി നിര്‍ദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കൊവിഡ് രോഗികള്‍ക്ക് അവരുടെ ചികിത്സ ചെലവിന്റെ നിശ്ചിത ശതമാനമാണ് കല്യാണ്‍ ജുവലേഴ്സ് നല്‍കുന്നത്.
ഈ മഹാമാരി കാലത്ത് അര്‍ഹരായവര്‍ക്ക് സഹായമെക്കിക്കേണ്ടടത് കടമയായി കരുതുന്നുവെന്ന് കല്യാണ്‍ ജുവലേഴ്സ് ചെയര്‍മാനും എംഡിയുമായ ടിഎസ് കല്യാണ രാമന് അറിയിച്ചു. ആതുര സേവന രംഗത്ത് മികച്ച പാരമ്പര്യമുള്ള തൃശൂര്‍ അമല ആശുപത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് രോഗികള്‍ക്ക് പിന്തുണ നല്കാന് തയ്യാറായ കല്യാണ്‍ ജുവലേഴ്സ് മാനേജ്മെന്റിനെ അഭിനന്ദിക്കുന്നെന്ന് അമല ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
