കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഈ ആഴ്ചയിലെ കാരുണ്യ ലോട്ടറി ഭാഗ്യ ശാലികളെ കണ്ടെത്തിയത്. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുന്നത്.
40 രൂപ വിലയുള്ള കാരണ്യ KR- 679 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്.
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കീഴിലുള്ള കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഇന്ന് ആരെല്ലാമാണ് ഭാഗ്യശാലികളായതെന്ന് അറിയാൻ താഴെയുള്ള നറുക്കെടുപ്പ് ഫലം നോക്കൂ... നിങ്ങളുടെ നമ്പർ ഇതിൽ ഏതാണ്?
കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം - 80 ലക്ഷം രൂപ
1) KX 506517
രണ്ടാം സമ്മാനം - 5 ലക്ഷം രൂപ
1) KN 328013
മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
KN 560015 KO 569288 KP 105273 KR 456309 KS 298573 KT 371915 KU 553067 KV 562775 KW 581334 KX 727116 KY 569519 KZ 603262
സമാശ്വാസ സമ്മാനം - 8000 രൂപ
KN 506517 KO 506517 KP 506517 KR 506517 KS 506517 KT 506517 KU 506517 KV 506517 KW 506517 KY 506517 KZ 506517

നാലാം സമ്മാനം - 5000 രൂപ
0280 0332 1313 1490 1689 2022 2268 2788 3732 5011 5175 7248 7496 7576 7854 8568 8697 9974
അഞ്ചാം സമ്മാനം - 2000 രൂപ
2178 2313 3009 3061 4156 4392 4673 5753 6216 8976
ആറാം സമ്മാനം - 1000 രൂപ
0439 1139 1716 1972 2426 3373 4223 4495 5013 6795 7006 8516 8673 8880
ഏഴാം സമ്മാനം - 500 രൂപ
0026 0050 0226 0542 0569 0908 0956 1008 1044 1179 1574 1693 2411 2465 2798 2805 2940 3103 3481 3805 3872 3877 3926 4122 4292 4457 4486 4565 4659 4825 5071 5192 5232 5303 5321 5612 5760 5806 6078 6155 6253 6364 6383 6437 6509 6886 7039 7087 7171 7333 7339 7382 7519 7591 7616 7745 7749 7845 7910 7981 7991 8236 8330 8559 8574 8707 8778 8813 8871 8910 8916 9239 9259 9434 9458 9495 9542 9562 9690 9859
സമ്മാനം ഇങ്ങനെ വാങ്ങാം...
നറുക്കെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിച്ചാൽ നിങ്ങൾ സമ്മാനർഹനായോ എന്ന് മനസിലാക്കാം. സമ്മാനാർഹനാണ് നിങ്ങൾ എങ്കിൽ ഇന്ന് മുതൽ 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിനിൽ നേരിട്ടെത്തി സമ്മാനം കൈപ്പറ്റണം. വിജയികൾ അവരുടെ വിജയിച്ച ടിക്കറ്റും സാധുവായ തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. എല്ലാ സമ്മാനങ്ങൾക്കും ലോട്ടറി ആസ്ഥാനത്ത് വരേണ്ടതില്ല.
5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. പക്ഷേ 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുകയാണെങ്കിൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.
More From GoodReturns

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

എല്‍പിജി ക്ഷാമം: കേരളത്തില്‍ മാര്‍ച്ച് 23 ന് ഹോട്ടലുകള്‍ അടച്ചിടും, പിഎന്‍ജിയിലേക്ക് മാറാന്‍ നിര്‍ദ്ദേശം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ബെംഗളൂരു: ഗ്യാസ് സിലിണ്ടര്‍ കിട്ടാതെ ഉപഭോക്താക്കള്‍, ഏജന്‍സികള്‍ വാണിജ്യസ്ഥാപനങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്നു?

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

പോസ്റ്റ് ഓഫീസിൽ 1000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കൂ; മാസം 9,250 രൂപ കയ്യിൽ വാങ്ങാം



Click it and Unblock the Notifications