40 രൂപയ്ക്ക് 80 ലക്ഷം ആർക്ക്? ഇന്നത്തെ കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തി

ഈ ആഴ്ചയിലെ കാരുണ്യ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാ​ഗ്യ ശാലികളെ കണ്ടെത്തിയത്. എല്ലാ ശനിയാഴ്ചയും നറുക്കെടുപ്പ് നടത്തുന്ന കാരുണ്യ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 

ഇന്നത്തെ കാരുണ്യ KR- 680 ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനം 1 ലക്ഷം രൂപയുമാണ്. നിങ്ങൾക്കും ഭാ​ഗ്യമുണ്ടോ എന്ന് പരിശോധിക്കാം. ഇന്നത്തെ നറുക്കെടുപ്പ് ഫലം നോക്കിയാലോ?

കാരുണ്യ KR- 680 ലോട്ടറി നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) KJ 729245

40 രൂപയ്ക്ക് 80 ലക്ഷം ആർക്ക്? ഇന്നത്തെ കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തി
 

രണ്ടാം സമ്മാനം - 5 ലക്ഷം രൂപ

1) KF 308750

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ

KA 636587    KB 293512    KC 169765    KD 294425    KE 779835    KF 991780    KG 534822    KH 650675    KJ 860441    KK 760756    KL 594857

സമാശ്വാസ സമ്മാനം - 8000 രൂപ

KA 729245    KB 729245    KC 729245    KD 729245    KE 729245    KF 729245    KG 729245    KH 729245    KK 729245    KL 729245    KM 729245

നാലാം സമ്മാനം - 5000 രൂപ

0223    0323    0555    0771    3089    3333    3788    4307    4983    6372    8072    8140    8594    8621    8652    8883    9388    9731

അഞ്ചാം സമ്മാനം - 2000 രൂപ

2409    4451    4831    4954    5436    6652    7317    7548    8306    9486

ആറാം സമ്മാനം - 1000 രൂപ

1419    2526    3740    4648    4951    5663    5848    5899    6132    8390    8472    9292    9305    9870

ഏഴാം സമ്മാനം - 500 രൂപ

0069    0137    0189    0608    0636    0639    0717    0774    0786    0843    1013    1087    1170    1459    1516    1801    2106    2288    2320    2374    2535    2562    2598    2787    3021    3556    3730    3735    4081    4085    4247    4260    4317    4345    4512    4589    4597    4927    4955    5133    5216    5289    5488    5895    5911    6029    6176    6313    6414    6419    6517    6530    6539    6595    6718    6846    7046    7094    7529    7596    7617    7716    7771    7777    7997    8089    8284    8290    8569    8590    8655    8711    9078    9088    9237    9401    9641    9836    9957    9958

സമ്മാനം വാങ്ങാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ....

5000 രൂപയിൽ താഴെയുള്ള നമ്പറുകൾ അടിച്ചാൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാർക്കും ഈ ടിക്കറ്റ് കൈമാറി പണം വാങ്ങിക്കാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള ടിക്കറ്റ് അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ നൽകിയാൽ സമ്മാനത്തുക ഉറപ്പാക്കാം. 1 ലക്ഷത്തിൽ കൂടുതലുള്ള ടിക്കറ്റുകൾ അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് പോയി രേഖകൾ ഹാജരാക്കണം. എങ്കിലേ നിങ്ങൾക്ക് സമ്മാനത്തുക സ്വന്തമാക്കാൻ സാധിക്കും.

ഇന്ന് മുതൽ 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിനിൽ നേരിട്ടെത്തി സമ്മാനം കൈപ്പറ്റണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X