ഈ ആഴ്ചയിലെ കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഭാഗ്യ ശാലികളെ കണ്ടെത്തിയത്. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഇന്ന് നറുക്കെടുത്ത കാരണ്യ KR-681 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 5 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാഗ്യശാലിയെ അറിയാം... നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
കാരുണ്യ ലോട്ടറി KR-681 നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം - 80 ലക്ഷം രൂപ
1) KT 523994
രണ്ടാം സമ്മാനം - 5 ലക്ഷം രൂപ
1) KO 590580

മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
KN 744433 KO 544260 KP 765382 KR 621174 KS 983072 KT 706900 KU 304968 KV 602903 KW 867209 KX 834494 KY 589648 KZ 259017
സമാശ്വാസ സമ്മാനം - 8000 രൂപ
KN 523994 KO 523994 KP 523994 KR 523994 KS 523994 KU 523994 KV 523994 KW 523994 KX 523994 KY 523994 KZ 523994
നാലാം സമ്മാനം - 5000 രൂപ
0035 0182 2049 2274 3360 3467 3642 4913 5163 5708 6832 7106 7281 7527 8622 9396 9469 9940
അഞ്ചാം സമ്മാനം - 2000 രൂപ
0262 0639 1483 1863 3603 3698 5283 8412 9111 9259
ആറാം സമ്മാനം - 1000 രൂപ
0683 0884 1007 1963 4481 5077 5101 5109 5318 7364 7724 7838 8156 9128
ഏഴാം സമ്മാനം - 500 രൂപ
0053 0085 0173 0408 0649 0657 0771 0790 1198 1228 1305 1339 1389 1572 1579 1616 1666 1684 1705 1926 2251 2295 2374 2470 2535 2562 2606 2651 3078 3202 3329 3417 3426 3461 3487 3845 4050 4079 4328 4540 4554 4557 4706 4835 5277 5447 5821 5914 5922 5940 6019 6020 6083 6383 6445 6659 6707 6849 6935 7022 7061 7128 7149 7211 7443 7510 7543 7564 8250 8362 8427 8437 8452 8830 8845 9012 9321 9500 9853 9978
സമ്മാനം എങ്ങനെ കൈപ്പറ്റാം..?
നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.


Click it and Unblock the Notifications