അറിഞ്ഞില്ലേ... ഇന്നത്തെ കാരുണ്യ KR-708 ലോട്ടറി റിസൾട്ട് എത്തി, 1 കോടിയുടെ ഒന്നാം സമ്മാനം നിങ്ങൾക്കാണോ?

ഇന്നത്തെ കാരുണ്യ ലോട്ടറി പോക്കറ്റിലുണ്ടോ? എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. ഇന്നത്തെ കാരുണ്യ KR-708 ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 5 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പ് ഫലം അറിയണ്ടേ...

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KB 514655

രണ്ടാം സമ്മാനം - 50 ലക്ഷം രൂപ

1) KC 729447

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

1) KG 453025

സമാശ്വാസ സമ്മാനം - 5,000 രൂപ

KA 514655     KC 514655     KD 514655     KE 514655     KF 514655     KG 514655     KH 514655     KJ 514655     KK 514655     KL 514655     KM 514655

അറിഞ്ഞില്ലേ... ഇന്നത്തെ കാരുണ്യ KR-708 ലോട്ടറി റിസൾട്ട് എത്തി

നാലാം സമ്മാനം - 1 ലക്ഷം രൂപ

KA 769557     KB 744847     KC 711738     KD 410396     KE 342918     KF 527783     KG 820126    KH 226905     KJ 279370     KK 650024     KL 523549     KM 275792

അഞ്ചാം സമ്മാനം - 5,000 രൂപ

0396    0470    0478    0732    1650    2125    3250    4748    5069    5135    5956    6453    6835    6957    7385    8050    8840    9118

ആറാം സമ്മാനം - 1000 രൂപ

0915    0920    1458    3382    3461    3537    4213    4361    4885    5033    5215    5532    5745    7012    7093    7148    7445    8095    8806    8883    8986    8992    9513    9885

ഏഴാം സമ്മാനം - 500 രൂപ

0027    0128    0179    0194    0352    0424    0483    0544    0551    0612    0615    0686    0751    0774    0911    0916    0947    0949    1065    1256    1307    1326    1378    1512    1514    1695    1757    1831    1964    2002    2135    2186    2271    2273    2278    2311    2351    2411    2507    2547    2552    2571    2593    2607    2650    2660    2683    3111    3191    3285    3308    3355    3390    3487    3513    3590    3633    3779    3819    4200    4315    4334    4456    4600    4623    4800    4870    4934    5096    5103    5192    5207    5222    5223    5266    5302    5470    5496    5540    5602    5947    6089    6099    6354    6372    6434    6675    6789    6862    6910    7094    7258    7275    7349    7399    7547    7623    7647    7723    7820    7859    7866    7901    7923    7974    8072    8102    8115    8224    8387    8432    8514    8637    8686    8947    9030    9067    9095    9253    9318    9444    9524    9531    9586    9703    9933

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X