ഇന്നത്തെ ലോട്ടറി ഫലം: Karunya KR-714 Lottery Results: ഇന്ന് നിങ്ങളുടെ നമ്പറിനും സമ്മാനമുണ്ടോ? റിസൾട്ട് എത്തി

ഇന്നത്തെ നറുക്കെടുപ്പ് കാത്തിരിക്കുകയാണോ? ശനിയാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ റിസൾട്ട് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് നടന്നു. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ KR-714 ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ നറുക്കെടുപ്പിൽ നിങ്ങളുടെ നമ്പറിനും സമ്മാനമുണ്ടോ? നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KD 378007

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KK 277770

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KJ 419210

ഇന്നത്തെ ലോട്ടറി ഫലം: Karunya KR-714 Lottery Results: ഇന്ന് നിങ്ങളുടെ നമ്പറിനും സമ്മാനമുണ്ടോ?

സമാശ്വാസ സമ്മാനം - 5,000 രൂപ

KA 378007     KB 378007     KC 378007     KE 378007     KF 378007     KG 378007     KH 378007     KJ 378007     KK 378007     KL 378007     KM 378007

നാലാം സമ്മാനം - 5,000 രൂപ

0741    0857    3562    4365    5431    5927    6914    7203    7299    7448    7710    7819    8346    8923    8944    9177    9289    9594    9608    9846

അഞ്ചാം സമ്മാനം - 2,000 രൂപ

0582    2619    3165    3926    7399    9200

ആറാം സമ്മാനം - 1000 രൂപ

0135    0268    0563    0739    0848    1009    1041    1085    1521    1986    2061    2495    3185    3299    3395    4209    4294    4328    4368    4573    4721    5589    5962    6821    7917    7940    8698    8712    9542    9749

ഏഴാം സമ്മാനം - 500 രൂപ

0160    0470    0535    0560    0960    1486    1562    1774    1840    2099    2217    2318    2450    2465    2552    2556    2562    2706    2786    3018    3047    3120    3198    3320    3440    3563    3731    3882    4406    4468    4990    5161    5221    5372    5376    5403    5501    5548    5614    5680    5708    5762    5805    6112    6160    6266    6429    6460    6563    6670    6924    6930    7219    7324    7392    7678    7679    7695    7718    8036    8241    8480    8577    8585    8639    8696    8746    8859    8867    9205    9408    9478    9499    9529    9626    9788

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X