ഇന്നത്തെ ലോട്ടറി ഫലം: കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തി, 50 രൂപ മുടക്കി 1 കോടി കിട്ടിയത് ആർക്ക്?

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. 1 കോടി ഒന്നാം സമ്മാനം നൽകുന്ന കാരുണ്യ ലോട്ടറി നിങ്ങളുടെ പക്കലും ഉണ്ടോ? ഇന്നത്തെ നറുക്കെടുപ്പ് ഫലം എത്തിയിരിക്കുന്നു. തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ കാരുണ്യ KR-716 ലോട്ടറിയുടെ ഭാ​ഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാ​ഗ്യശാലി നിങ്ങളായിരിക്കുമോ? നറുക്കെടുപ്പ് ഫലം അറിയാം.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KC 954960

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KJ 409848

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KJ 741983

ഇന്നത്തെ ലോട്ടറി ഫലം: കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം എത്തി

സമാശ്വാസ സമ്മാനം - 5,000 രൂപ

KA 954960     KB 954960     KD 954960     KE 954960     KF 954960    KG 954960     KH 954960     KJ 954960     KK 954960     KL 954960     KM 954960

നാലാം സമ്മാനം - 5,000 രൂപ

0160    0248    1361    1906    3579    3662    4130    4655    4674    4952    5631    5992    6492    6814    6934    7529    7877    8079    8202    9751

അഞ്ചാം സമ്മാനം - 2,000 രൂപ

1650    3010    3733    5521    7301    9417

ആറാം സമ്മാനം - 1000 രൂപ

0037    0667    1278    1330    1659    1895    2321    2869    2878    2984    3633    4309    4573    4708    5015    5092    5249    5268    5474    5643    6390    7298    7485    7777    7819    7994    8266    8572    8739    8902

ഏഴാം സമ്മാനം - 500 രൂപ

0221    0438    0615    0708    0805    0898    0991    1035    1063    1784    1892    2029    2071    2135    2503    2570    2597    2661    2713    2913    3095    3319    3390    3510    3600    3644    3719    3929    4170    4221    4281    4437    4473    4481    4712    4718    5004    5202    5299    5751    6063    6212    6530    6595    6612    6621    6708    6842    7049    7390    7417    7551    7625    8148    8253    8293    8375    8451    8453    8527    8899    8911    8924    8981    9078    9208    9329    9476    9492    9523    9536    9577    9597    9771    9784    9998

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X