ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ 1 കോടി ഈ നമ്പറിന്, ഭാ​ഗ്യ നമ്പറുകൾ ഇതാ: നറുക്കെടുപ്പ് ഫലം എത്തി

എല്ലാ ശനിയാഴ്ചയും ഭാ​ഗ്യശാലികളെ കണ്ടെത്തുന്നത് കാരുണ്യ ലോട്ടറിയിലൂടെയാണ്. 1 കോടിയുടെ ഭാ​ഗ്യശാലി ആരായിരിക്കും? ഇന്നത്തെ ഭാ​ഗ്യശാലികളെ തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ കാരുണ്യ KR-718 ലോട്ടറിയുടെ ഭാ​ഗ്യനമ്പറുകൾ അറിയണ്ടേ? റിസൾട്ട് ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KM 842294

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KA 571960

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KF 943438

ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ 1 കോടി ഈ നമ്പറിന്, ഭാ​ഗ്യ നമ്പറുകൾ ഇതാ: നറുക്കെടുപ്പ് ഫലം എത്തി

സമാശ്വാസ സമ്മാനം - 5,000 രൂപ

KA 842294     KB 842294     KC 842294     KD 842294     KE 842294     KF 842294     KG 842294     KH 842294     KJ 842294     KK 842294     KL 842294 

നാലാം സമ്മാനം - 5,000 രൂപ

0022    0025    0292    0716    0762    0884    1692    2237    2480    2493    3899    4334    4589    6561    6673    7783    8259    9356    9663    9927
 

അഞ്ചാം സമ്മാനം - 2,000 രൂപ

0279    2173    3193    3419    3866    8830

ആറാം സമ്മാനം - 1000 രൂപ

0066    0069    1265    2030    2136    2608    3283    3521    3792    3837    4157    4308    4999    5290    5477    5700    5791    6004    6305    6863    7126    7191    7203    7282    7550    7767    8420    9060    9399    9958

ഏഴാം സമ്മാനം - 500 രൂപ

0151    0258    0323    0427    0632    0695    0702    0742    0838    0855    1022    1059    1116    1129    1296    1315    1483    1502    1516    2085    2400    2750    2882    2973    3087    3777    3933    4046    4302    4318    4360    4526    4535    4539    4610    4924    4986    5152    5333    5604    5808    5847    5885    5889    5895    6011    6029    6127    6179    6396    6914    7086    7263    7635    7671    7777    7907    8105    8264    8528    8539    8684    8933    9061    9173    9193    9294    9298    9382    9383    9512    9544    9647    9656    9659    9772

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 10,000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X