തിരുവോണം കഴിഞ്ഞു, വീണ്ടും ഭാഗ്യപരീക്ഷണത്തിനുള്ള സമയമായി. ഇന്നത്തെ ഭാഗ്യക്കുറിയായ കാരുണ്യ KR-722 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഭാഗ്യശാലികളെ കണ്ടെത്തിയത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി ലഭിക്കുന്നത് 10 ലക്ഷം രൂപയുമാണ്. ഇന്നത്തെ ഭാഗ്യശാലി നിങ്ങളാണോ? നറുക്കെടുപ്പ് ഫലം അറിയാം;
ഒന്നാം സമ്മാനം - 1 കോടി രൂപ
1) KD 264265
രണ്ടാം സമ്മാനം - 25 ലക്ഷം രൂപ
1) KC 901286
മൂന്നാം സമ്മാനം - 10 ലക്ഷം രൂപ
1) KC 245583

സമാശ്വാസ സമ്മാനം - 5,000 രൂപ
KA 264265 KB 264265 KC 264265 KE 264265 KF 264265 KG 264265 KH 264265 KJ 264265 KK 264265 KL 264265 KM 264265
നാലാം സമ്മാനം - 5,000 രൂപ
0173 1338 1947 1949 1982 2651 2817 4012 4253 5591 5660 5807 6387 6395 7102 7661 7865 8920 9414 9564
അഞ്ചാം സമ്മാനം - 2,000 രൂപ
0059 4914 1534 5526 0049 6219
ആറാം സമ്മാനം - 1000 രൂപ
0678 1854 1872 2145 2622 3303 3819 4851 4881 5028 5065 5132 6277 6326 6529 6706 6758 6870 7442 7462 7981 8212 8241 8668 8817 9323 9356 9501 9702 9783
ഏഴാം സമ്മാനം - 500 രൂപ
0037 0108 0124 0170 0175 0229 0254 0295 0359 0399 0618 0988 1019 1251 1319 1353 1513 1516 1524 1607 1649 1711 1781 1789 1925 2104 2261 2643 2945 2999 3025 3042 3117 3332 3346 3417 3445 3484 3576 4156 4421 4440 4667 4893 5430 5617 5635 5677 5692 5815 5860 5954 6388 6619 6626 6703 6809 6930 7069 7239 7320 7488 7634 7679 7854 7895 8316 8522 8635 8863 8883 8976 9204 9400 9558 9784
സമ്മാനം എങ്ങനെ കൈപ്പറ്റാം..?
നറുക്കെടുപ്പ് ഫലം പരിശോധിച്ച ശേഷം ഇന്ന് മുതൽ 30 ദിവസത്തിനകം സമ്മാനം കൈപ്പറ്റണം. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. 1 ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ പോയി രേഖകൾ ഹാജരാക്കുക. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റാണ് www.keralalottery.info. ഒദ്യോഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്.
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications