ശനിയാഴ്ച ഭാ​ഗ്യം തെളിയും: കാരുണ്യ ലോട്ടറിയുടെ 1 കോടി അടിച്ചത് ഈ നമ്പറിന്, റിസൾട്ട് ഇവിടെയുണ്ട്

കേരള ലോട്ടറികളിൽ ശനിയാഴ്ച നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് കാരുണ്യ. എല്ലാ ദിവസത്തെയും പോലും കാരുണ്യ ലോട്ടറിയും 1 കോടിയുടെ ഒന്നാം സമ്മാനം നൽകുന്നു. ഇന്നത്തെ കാരുണ്യ KR-723 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നടന്നത്. 50 രൂപ ടിക്കറ്റ് വിലയുള്ള കാരുണ്യ ഭാ​ഗ്യക്കുറിയുടെ ​ഒന്നാം സമ്മാനം 1 കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും, മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ശനിയാഴ്ചയിലെ ഭാ​ഗ്യം നിങ്ങൾക്കാണോ? കാത്തിരുന്ന് മടുക്കണ്ട, ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇതാ.

ഒന്നാം സമ്മാനം - 1 കോടി രൂപ

1) KX 939961

രണ്ടാം സമ്മാനം - 25 ലക്ഷം രൂപ

1) KS 515515

മൂന്നാം സമ്മാനം - 10 ലക്ഷം രൂപ

1) KS 156746

കാരുണ്യ ലോട്ടറിയുടെ 1 കോടി അടിച്ചത് ഈ നമ്പറിന്, റിസൾട്ട് ഇവിടെയുണ്ട്

സമാശ്വാസ സമ്മാനം - 5,000 രൂപ

KN 939961     KO 939961     KP 939961     KR 939961     KS 939961     KT 939961     KU 939961     KV 939961     KW 939961     KY 939961     KZ 939961

നാലാം സമ്മാനം - 5,000 രൂപ

0874    1020    1621    1804    2053    2562    2801    2975    3118    6082    6462    7708    7779    7909    8466    8511    9499    9721    9803    9867

അഞ്ചാം സമ്മാനം - 2,000 രൂപ

0836    2769    3031    3079    4657    9757

ആറാം സമ്മാനം - 1000 രൂപ

0180    0351    0552    1399    2581    2679    2813    2997    3128    3138    3228    3254    3259    4249    5181    5188    5217    5219    5356    5691    7188    7400    8690    8873    9105    9117    9330    9563    9652    9827

ഏഴാം സമ്മാനം - 500 രൂപ

0080    0086    0216    0280    0326    0328    0802    0906    0954    1441    1671    1689    1717    1918    2165    2306    2316    2456    2579    2781    3449    3518    3567    4085    4272    4358    4401    4517    4544    4673    4724    4726    4813    4952    5591    5710    5929    6052    6214    6261    6298    6407    6472    6557    6600    6614    6838    6942    7007    7216    7413    7549    7711    7897    7915    7944    7989    8098    8355    8513    8538    8589    8617    8760    9085    9110    9145    9204    9226    9434    9582    9698

സമ്മാനം എങ്ങനെ കൈപ്പറ്റാം..?

ഇന്നത്തെ ഭാ​ഗ്യം നിങ്ങൾക്കാണോ? എത്ര രൂപയാണ് അടിച്ചത്? 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക സംസ്ഥാനത്തെ ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങിക്കാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചെങ്കിൽ സമ്മാനം നേടിയ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് www.keralalottery.info. ഒദ്യോ​ഗികമായി ഫലം പ്രസിദ്ധീകരിക്കുന്നത് ഈ സൈറ്റിലൂടെയാണ്. ലോട്ടറി അടിച്ചാൽ 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തുക കൈപ്പറ്റണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X