കാരുണ്യ പ്ലസ് KN-546 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്; ഇന്നത്തെ ലക്ഷപ്രഭു ആരാണ്?

കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. വ്യാഴാഴ്ച്ചകളില്‍ നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയാണ് കാരുണ്യ പ്ലസ്. ഇന്ന് തിരുവനന്തപുരം ബേക്കറി ജം​ങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഫല പ്രഖ്യാപനം നടന്നത്. 40 രൂപ വിലയുള്ള ഈ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യവാൻ? ടിക്കറ്റ് കൈവശമുണ്ടെങ്കിൽ വേ​ഗം തന്നെ പരിശോധിച്ചോളൂ... ഇന്നത്തെ ഭാ​ഗ്യം ഏത് നമ്പറുകൾക്കാണ് കടാക്ഷിച്ചതെന്ന് നോക്കിയാലോ?....

വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി ലഭിക്കുന്നത് 1 ലക്ഷം രൂപയാണ്. ഇന്ന് ആരെല്ലാമാണ് ലക്ഷപ്രഭുക്കളായതെന്ന് അറിയാൻ ഇവിടെ പരിശോധിക്കാം. സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ താഴെ കാണാം...

കാരുണ്യ പ്ലസ് KN-546 നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം - 80 ലക്ഷം രൂപ

1) PE 305326

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ

1) PE 561102

സമാശ്വാസ സമ്മാനം - 8000 രൂപ

PA 305326    PB 305326     PC 305326    PD 305326    FP 305326     PG 305326     PH 305326           PJ 305326       PK 305326       PL 305326      PM 305326

കാരുണ്യ പ്ലസ് KN-546 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്; ഇന്നത്തെ ലക്ഷപ്രഭു ആരാണ്?

മൂന്നാം സമ്മാനം - 1 ലക്ഷം

PA 335914    PB 135872    PC 519959     PD 540098     PE 655425    PF 365768     PG 787862     PH 504432      PJ 677670      PK 245829

നാലാം സമ്മാനം - 5,000 രൂപ

0017    0784    2053    2374    3258    3572    3626     3833     4468     4843      6096     6660    6750    7209     7215     8539     8878     9788  

അഞ്ചാം സമ്മാനം - 1,000 രൂപ

7886     7858      5688     6259      7399      7256     7112     4479     8719     6364     6011     7558 7653     4363     2399     8728     2161     5208

ആറാം സമ്മാനം - 500 രൂപ

0016    0094     0112     0243    0561    0836     0849     1089     1239     1535      1842     1918    2003     2040     2080     2116     2131     2154     2259     2322     2419     2443     2639     2953 2979     3019     3078     3160     3264     3306      3490     3608     3615      3697      3720      3758 4057     4222     4634      5512      5549      5615      5648      5664     5759      5844      5982     6052 6536     6549     6652      6727      6733     6753     6937      7037      7218     7279      7304     7354 7438      7546     7650     7753      7766      7913      8092      8103      8470     8514     8635     8681 8893     9095     9097     9144     9147     9195     9442      9915

ഏഴാം സമ്മാനം - 100 രൂപ

0019    0200     0391    0539    0615    0744    0750    0935    0975    1231    1391    1538    1695 1827    1967    1968    2032    2099    2358    2363    2388    2488    2563    2575    2657    2681 2732    2738    2777    2836    2864    2963    3053    3066    3074    3119    3155    3285    3353 3379    3479    3588    3595    3682    3757    3777    3886    4059    4152    4181    4394    4437 4474    4488    4540    4580    4757    4880    4902    4904     5029    5154    5156    5423    5473 5553    5564    5646    5736   5789    5925    5951    5997    6174     6177    6229    6287     6312 6418     6519    6520    6532     6605    6857     6873    6932    6950    6951    7005    7087    7213 7221    7271     7276     7429     7435     7465    7635     7729    7809    7912     7973    7977    8085 8090    8152     8174     8260     8413     8516     8556     8616     8833     8868     8912     9027  9040 9133 9247 9254 9416 9567 9787 9810 9900 9950

സമ്മാനം ഉറപ്പാക്കാം...

ആദ്യം ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കുക. ശേഷം ഈ നറുക്കെടുപ്പിലൂടെ വിജയിച്ച നമ്പറും നിങ്ങളുടെ ടിക്കറ്റ് നമ്പറുമായി താരതമ്യം ചെയ്യുക. രണ്ടും ഒരേ നമ്പറാണെങ്കിൽ നിങ്ങൾ സമ്മാനത്തിന് അർഹനായി എന്ന് കരുതാം. ഇന്ന് മുതൽ 30 ദിവസത്തിനകം വിജയികൾ കേരള ലോട്ടറി ആസ്ഥാനമായ ഗോർക്കി ഭവനിനിൽ നിന്ന് സമ്മാനം വാങ്ങേണ്ടതുണ്ട്. 30 ദിവസത്തിനകം വിജയിച്ച വ്യക്തി ലോട്ടറി ആസ്ഥാനത്ത് എത്തിയില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് വിശദീകരണം നൽകണം.

വിജയികൾ അവരുടെ വിജയിച്ച ടിക്കറ്റും സാധുവായ തിരിച്ചറിയൽ രേഖയും ഒരുമിച്ച് നൽകണം. ഒരു പക്ഷേ 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. എന്നാൽ 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുകകൾക്ക് നിങ്ങളുടെ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാകണം.

ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും. എങ്കിൽ മാത്രമേ സമ്മാനത്തുക ലഭിക്കുകയുള്ളൂ. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalottery.info വഴിയാണ് ഈ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X