വ്യാഴാഴ്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം വന്നു. തിരുവനന്തപുരം ബേക്കറി ജംങ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് ഇന്നത്തെ ഫല പ്രഖ്യാപനം നടന്നത്. കേരള സംസ്ഥാന ഭാഗ്യക്കുറിയായ കാരുണ്യ പ്ലസിന്റെ വില 40 രൂപയാണ്. ഈ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 1 ലക്ഷവുമാണ്. നിങ്ങളാണോ ഈ ആഴ്ചയിലെ ഭാഗ്യശാലി?
ഇന്നത്തെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് വൈക്കം സ്വദേശിക്കാണ്. രണ്ടാം സമ്മാനം കോട്ടയം ജില്ലയിലും. നിങ്ങൾക്ക് ഇത്തവണ സമ്മാനം ഉണ്ടോ? അറിയാം ഈ നറുക്കെടുപ്പ് ഫലം നോക്കിയാലോ?
കാരുണ്യ പ്ലസ് KN- 547 നറുക്കെടുപ്പ് ഫലം
ഒന്നാം സമ്മാനം - 80 ലക്ഷം രൂപ
1) PY 872247

രണ്ടാം സമ്മാനം - 10 ലക്ഷം രൂപ
1) PO 305248
മൂന്നാം സമ്മാനം - 1 ലക്ഷം രൂപ
PN 726645 PO 280687 PP 259746 PR 899610 PS 265824 PT 255762 PU 262736 PV 210716 PW 231377 PX 604209 PY 881295 PZ 604614
സമാശ്വാസ സമ്മാനം - 8000 രൂപ
PN 872247 PO 872247 PP 872247 PR 872247 PS 872247 PT872247 PU 872247 PV 872247 PW 872247 PX 872247 PZ 872247
നാലാം സമ്മാനം - 5,000 രൂപ
1713 2483 3543 3744 3957 5312 5396 5401 5629 6835 7129 7770 7808 7880 9169 9283 9597 9713
അഞ്ചാം സമ്മാനം - 1,000 രൂപ
0045 0177 0618 0708 1912 1954 2398 2970 2972 3039 3087 3187 3280 3306 3456 3691 4125 4126 4380 4659 5145 5272 5616 5629 6252 6756 7278 7387 7759 8732 8806 9530 9662 9884
ആറാം സമ്മാനം - 500 രൂപ
8519 9632 6452 0072 0170 1074 3628 5773 4131 0879 3572 6064 9168 3815 6848 4857 3669 4509 0460 9948 2448 6387 5452 5750 3344 5203 2529 0419 1829 1174 1108 7925 8660 8606 6568 5188
സമ്മാനം നേടാം...
ആദ്യം ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുകയുള്ള ടിക്കറ്റുകൾ സംസ്ഥാനത്തെ ഏതെങ്കിലും ലോട്ടറി വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റ് മാറ്റി പണം വാങ്ങാം. 5000 രൂപയിൽ കൂടുതലുള്ള സമ്മാനത്തുക അടിച്ചാൽ നിങ്ങളുടെ ടിക്കറ്റും തിരിച്ചറിയൽ രേഖയും ബാങ്കിലോ ലോട്ടറി ഓഫീസിലോ ഹാജരാക്കി പണം കൈപ്പറ്റാം. എന്നാൽ ഒരു ലക്ഷത്തിൽ കൂടുതലുള്ള സമ്മാനം ലഭിച്ചാൽ ലോട്ടറി വകുപ്പ് ഓഫീസിൽ നേരിട്ട് എത്തി നിങ്ങളുടെ ലോട്ടറി ടിക്കറ്റും തിരിച്ചറിയൽ രേഖയും നൽകേണ്ടി വരും.
ഇന്ന് മുതൽ 30 ദിവസത്തിനകം നിങ്ങളുടെ സമ്മാനത്തുക കൈപ്പറ്റിയിരിക്കണം. 30 ദിവസത്തിനകം വിജയിച്ച വ്യക്തി ലോട്ടറി ആസ്ഥാനത്ത് എത്തിയില്ലെങ്കിൽ ലോട്ടറി വകുപ്പ് ഡയറക്ടർക്ക് വിശദീകരണം നൽകണം.


Click it and Unblock the Notifications